tag:blogger.com,1999:blog-3764506599196581508.post4347678834880901116..comments2023-03-19T08:00:29.755-07:00Comments on വിഹഗ വീക്ഷണം: ജഡ്ജി കമാല്‍ പാഷയ്ക്ക് സംഘ പരിവാര്‍ സ്വരം !!!!വായുജിത്http://www.blogger.com/profile/15856121668644458557noreply@blogger.comBlogger5125tag:blogger.com,1999:blog-3764506599196581508.post-10240762762333649652010-08-09T07:19:39.529-07:002010-08-09T07:19:39.529-07:00ജോക്കറെ , എന്താ ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല .
...ജോക്കറെ , എന്താ ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല .

“കമാല്‍ പാഷ ജാമ്യം കൊടുക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മുസ്ലിം ആയതു കൊണ്ടും നായരോ മേനൊനോ അല്ലാത്തതു കൊണ്ടും താന്‍ ജാമ്യം കൊടുത്താല്‍ കട്ട പൊകയാവും എന്നു ഭയന്നിട്ട് ജാമ്യം കൊടുത്തില്ല “

എന്നാണോ ??

അപ്പോള്‍ ജോക്കറുടെ അഭിപ്രായം ജാമ്യം കൊടുക്കേണ്ടതായിരുന്നു എന്നാണോ ??

താങ്കള്‍ ഉത്തരം പറയില്ല എന്നെനിക്കറിയാം

അവസാനത്തെ ഭാരത്മാതാ കീ ജയ് എന്തിനാണാവോ ???വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-39501630771210983532010-08-08T22:07:21.472-07:002010-08-08T22:07:21.472-07:00പാഷ ജാമ്യം കൊടുത്താല്‍ പിന്നെ പാഷയുടെ കട്ടയും പടവു...പാഷ ജാമ്യം കൊടുത്താല്‍ പിന്നെ പാഷയുടെ കട്ടയും പടവും മടങ്ങും. ഹ ഹ ഹ.വേറേ വല്ല നായരോ മേനോനോ കുറച്ച് കഴിഞ്ഞ് ജാര്യം കൊടുക്കും.അപ്പോള്‍ എല്ലാം ശരിയാകും.

ഭാരത് മാതാ കീ ജയ്Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-82622454128442713082010-08-07T06:44:50.205-07:002010-08-07T06:44:50.205-07:00പാവം ഞാന്‍ .
തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം ...പാവം ഞാന്‍ .

തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം സംഘ പരിവാര്‍ പട്ടം കൊടുക്കുന്ന റ്റീമുകള്‍ ജഡ്ജിക്കും ആ പട്ടം കൊടുക്കാന്‍ വഴിയുണ്ട്.

കാരണം വി എസ്സും പിണറായിയും ഒക്കെ പരിവാര്‍ സ്വരത്തില്‍ സംസാരിക്കുന്ന കാലമാണല്ലൊ :)

മുഴുത്ത പരിവാര്‍ വിരോധികളൊക്കെ ഇപ്പോള്‍ കൈവെട്ടിനെ അപലപിച്ചതിനു ശേഷം ഈ പട്ടം കിട്ടിയവരാണല്ലൊ . അതില്‍ യുക്തിവാദികളും മാര്‍ക്സിസ്റ്റുകളും എന്നു വേണ്ടാ , നാക്കെടുത്താല്‍ ഹിന്ദു വിശ്വാസത്തിനു നേരെ തെറി പറയുന്ന ചിത്രകാരനും ഉള്‍പ്പെടുന്നു.

ഇവരൊക്കെ “ ഞാന്‍ അന്നു പരിവാറിനെ ചീത്ത വിളിച്ചെഴുതിയത് വായിച്ചു നോക്കൂ“ എന്ന് അപേക്ഷിക്കേണ്ട ഗതികേടിലാണിപ്പോള്‍

:)വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-3582427147190967632010-08-07T05:13:26.583-07:002010-08-07T05:13:26.583-07:00കമാല്‍ പാഷ ജഡ്ജിയുടെ പേര് കേട്ടാല്‍ കുറ്റവാളികളുട...കമാല്‍ പാഷ ജഡ്ജിയുടെ പേര് കേട്ടാല്‍ കുറ്റവാളികളുടെ ട്രൌസര്‍ നനയും. മുമ്പ് നമ്മള് പത്രത്തിലൂടെ വായിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വിധികള്‍ ഓറ്മ്മയുണ്ടാകുമല്ലൊ?
വിചാരണയിലിരിക്കുന്ന ഈ കേസിനെ പറ്റി ഒന്നും പറയുന്നില്ല..പോലീസും കോറ്റതിയും വേണ്ടത് ചെയ്യട്ടെ!!!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-47508143374295932252010-08-06T05:44:12.369-07:002010-08-06T05:44:12.369-07:00മുഖ്യമന്ത്രിക്കു പിറകെ ജസ്റ്റിസിനും സംഘ പരിവാര്‍ സ...മുഖ്യമന്ത്രിക്കു പിറകെ ജസ്റ്റിസിനും സംഘ പരിവാര്‍ സ്വരം. :)വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.com