tag:blogger.com,1999:blog-3764506599196581508.post4459174010820067748..comments2023-03-19T08:00:29.755-07:00Comments on വിഹഗ വീക്ഷണം: ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെവായുജിത്http://www.blogger.com/profile/15856121668644458557noreply@blogger.comBlogger56125tag:blogger.com,1999:blog-3764506599196581508.post-30259520549219965242011-12-05T10:14:47.447-08:002011-12-05T10:14:47.447-08:00ദളിത് ഇസ്ലാമിക് യോജിപില് താല്പര്യം ഉള്ളവര്ക് യ...ദളിത് ഇസ്ലാമിക് യോജിപില് താല്പര്യം ഉള്ളവര്ക് യോജികാം...അതിനു മുന്‍പ് ആരാണ് ദളിതര എന്നും ആദിവാസികള്‍ എന്നും മനസിലാകുക...എന്റെ അറിവ് ശരി ആണെകില്‍ ഭാരതത്തിലെ ഗോത്ര വിഭാഗത്തില്‍ പെടുനവര് ആണ് ഇവര്‍...ഇവിടുത്തെ തനതു സംസ്കാരത്തിനെ അവകാശികല്....സ്വന്തമായും ആചാരങ്ങളും വിശ്വാസങ്ങളും പുലര്‍ത്തിയവര്‍......ഹൈന്ദവ സംസ്കാരത്തിന്റെ വിശാലമായ കാഴിച്ചപടാണ് പരഹ ബ്രാമത്തെ പലവഴിയില്‍ സഞ്ചരിച്ചാലും എത്തി പെടാം എന്നുളത്...അത് കൊണ്ട് തന്നെ ആദിവാസികളും മറ്റു തനതു സംസ്കാരത്തില്‍ പെട്ട ജനഗലും അവരുടെ ഗോത്രച്ചരത്തിന്റെ കൂടെ ഹൈന്ദവ ദര്‍ശനത്തെ സ്വീകരിച്ചത്....വടകെ മലബാറിലെ തെയ്യം ഒരു ഉദാഹരണം......
എന്നാല്‍ ഇസ്ലാം ബഹു ദൈവ ആരാധകരായ അനേകം ഗോത്രത്രങ്ങളെ ഇല്ലായ്മ ചെയ്തു....വിഗ്രഹാരാധന എന്നും അല്ലാഹുവിനെ ആരധികാത്തവര് എന്നും ആക്ഷേപിച്ചു ആദി ഗോത്ര വിഭാഗഗലെ കശാപ് ചെയ്തു......
ക്രിസ്തു ആദ്യം പറഞ്ഞതെ അശേര വിഗ്രഹങ്ങളെ ആരധികുനവരെ കൊള്ളണം എന്നാണ്....എന്നെ മാത്രമേ അരടികാവ്...എന്നിലൂദെ മാത്രം സ്വര്‍ഗത്തില്‍ എത്താം എന്നാ ഇടുങ്ങിയ ചിന്തഗതി.....ആദ്യം നഷ്പിച്ചത് അസീരിയന്‍ ഗോത്രത്തെ......
ഞാന്‍ ഇസ്ലമിനെഉമ് ക്രിസ്തുമതെഉമ് കുറിച്ച് പറഞ്ഞതില്‍ എന്തെകിലും തെറ്റുണ്ടെങ്കില്‍ അറിയികുക.....Chidanada roopam Shivam Shivohamhttps://www.blogger.com/profile/05161185036188176753noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-54497938174852671372011-12-05T09:57:53.462-08:002011-12-05T09:57:53.462-08:00സനാതന സംസ്കാരം കേവലം ബ്രാമാനന്റെ സംഭാവന മാത്രം അല...സനാതന സംസ്കാരം കേവലം ബ്രാമാനന്റെ സംഭാവന മാത്രം അല്ല.....അഘണ്ട ഭാരത ഭൂമിയില്‍ ജനിച്ചു വളര്‍ന്ന മഹര്‍ഷി മാരുടെ ജീവിതാനുഭവങ്ങള്‍ ആണ് സനാതന ധര്‍മം.....ചന്ധാലന് ആയ വാല്മികി ആണ് രാമായണം രചിച്ചത്....മുകുവ സ്ത്രീ യില്‍ ജനിച്ച വേദ വ്യാസന് മഹാഭാരതം എഴുതി....ശ്രീ കൃഷ്ണന് എന്ന് ജനിചിനുനെകില് OBC സംവരണം ലഭിച്ചേനെ...ഇത്തരത്തില്‍ ഭാരത മണ്ണില്‍ ജനിച്ചു മരിച്ച നാന ജാതി വിഭാഗങ്ങളിലുള്ള മഹര്‍ഷി മാരുടെ അനുഭവങ്ങള്‍ അത് സനാതനം....... .കുറച്ചു ഇടുങ്ങിയ ചിന്ദാഗതികാരായ ബ്രാമന ക്ഷത്രിയ രുടെ കര്‍മ ഫലം ആണ് ഹൈന്ദവര്‍ ഇന്നു ഇത്രയും വിഭജിച്ചു നില്കുനത്....ഹിന്ദു എന്നാ വാകിനു ബുദ്ധ ജൈന സിഖ് സനാതന ധര്‍മത്തെ പ്രതിനിതി കരികുനതാണ് നല്ലത്....
തീര്‍ച്ചയും ഹിന്ദു മതത്തില്‍ നില്കുനത് കൊണ്ട് മാനസികമായ അടിമത്വം അനുഭവികുനുടെങ്കില് മതം മാറാനുള്ള സ്വതന്ത്രം ഉണ്ട്....റസ് പറയുന്ന മതം മാറ്റം നിരക്ഷരായ ജനഗലെ പണം കൊടുത്തും എന്റെ ദൈവം മാത്രം ശരി എന്നാ ചിന്ത പുലര്‍ത്തി മതം മറ്റുനതിനെതിരെ ആണ്/////
ബുദ്ധ മതം വളരെ വ്യക്തി ഭദ്രം ആണ്.....പൂര്‍ണമായും യോഗികുന്നു....ഭാരത്തില്‍ ജനിച്ച മഹാനായ ബുദ്ധനെ കുറിച്ച് എല്ലാ ഭാരതീയരും പഠികണം.....
The Greates t words of Buddha "Believe nothing,no matter where you read it,not even i have said it,unless it agree with ur own reason and your own common sense"...Immeasurable the power of this words...Chidanada roopam Shivam Shivohamhttps://www.blogger.com/profile/05161185036188176753noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-12926272763662731152010-09-06T05:59:17.543-07:002010-09-06T05:59:17.543-07:00വായൂ..
സഹികെട്ട് എഴുതിപ്പോയതാ. "നിസ്സഹായന് എന...വായൂ..
സഹികെട്ട് എഴുതിപ്പോയതാ. "നിസ്സഹായന് എന്ന പേരു കണ്ടാല്‍ അതിനു ശേഷം സവര്‍ണ, അവര്‍ണ, ബ്രാഹ്മണ, ഫാസിസ്റ്റ് തുടങ്ങിയ കുറേ വാക്കുകള്‍ പ്രതീക്ഷിക്കാം" എന്ന നിലയിലേക്ക് കാര്യങ്ങള്‍ വശളായിരിക്കുന്നു. പാകിസ്താനിലും ഇറാഖിലും മുസ്ലീങ്ങള്‍ തമ്മില്‍ തള്ളി ചാകുന്നത് സവര്‍ണ ഫാസിസ്റ്റ് ബ്രഹ്മനറ് കാരണമാണെന്ന് വരെ അദ്ദേഹം എഴുതിക്കളയും. അസഹിഷ്ണുക്കളുടെ നേതാവായി ഇദ്ദേഹത്തെ അവരോധിച്ചു കൂടെ?Anonymoushttps://www.blogger.com/profile/12482146793759319036noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-12288426864696772352010-09-06T05:47:10.709-07:002010-09-06T05:47:10.709-07:00"എസ്.സി /എസ്.ടി ക്കാര് ആനുകൂല്യങ്ങളെല്ലാം വാ..."എസ്.സി /എസ്.ടി ക്കാര് ആനുകൂല്യങ്ങളെല്ലാം വാങ്ങി ജാതിവ്യവസ്ഥയെ വാഴ്ത്തിക്കൊണ്ടിരിക്കണം എന്നാണോ..."

അതു തന്നെയല്ലേ താങ്കള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്? ഇല്ലെങ്കില്‍ ജാതി തിരിച്ചുള്ള സെന്സസ്സിനുവേണ്ടി വാദിക്കുമോ? ആനുകൂല്യമ് വാങ്ങുന്നെങ്കില്‍ അനുകൂലിക്കണം. എതിര്‍ക്കുന്നുണ്ടെങ്കില്‍ വേണ്ടെന്നു വയ്ക്കണം. അതാണ് മര്യാദ. ജന്മം കൊണ്ട് സവര്‍ണരായ ധാരാളം പേര് കേരളത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ഉണ്ട്. അവരില്‍ നമ്പൂതിരിമാരും അമ്പലവാസികളും നായന്മാരും എല്ലാം ഉണ്ട്. അവര്‍ക്കൊന്നും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നാണോ നിസ്സഃഹായന് പറയുന്നത്.Anonymoushttps://www.blogger.com/profile/12482146793759319036noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-66725567246307952742010-09-06T05:23:53.822-07:002010-09-06T05:23:53.822-07:00കല്പറ്റയില് നടന്ന ഒരു സംഭവം എന്റെ സുഹൃത് ഒരിക്കല...കല്പറ്റയില് നടന്ന ഒരു സംഭവം എന്റെ സുഹൃത് ഒരിക്കല്‍ പറയുകയുണ്ടായി. ആദിവാസികള്‍ക്ക് തെങ്ങിന് തൈ വിതരണം ആണ് രംഗം. വേദിയില്‍ മന്ത്രി, കലക്ടര്‍ തുടങ്ങിയവരെല്ലാം ഉണ്ട്. 12 മണിയോടെ പരിപാടി അവസാനിച്ചു. ശേഷം മന്ത്രി പോകാനായി കാറിനടുത്തെക്ക് വരുമ്പോള്‍ അല്‍പ്പം അകലെ പൊട്ടിയ തേങ്ങയുടെയും മുള പൊട്ടിയ തെങ്ങിന് തൈകളുതെയുമ് ഒരു കൂമ്പാരം!!! കാര്യം എന്തെന്നാല്‍ വിതരണം നടത്തിയ തെങ്ങിന് തൈ തല്ലിപൊട്ടിച്ച് പൊങ്ങ് തിന്ന ശേഷം ബാക്കി വന്നതെല്ലാം കൂട്ടി ഇട്ടിരിക്കുന്നതാണ്. ചെയ്തത് ആരെന്ന് ഞാന്‍ പറയുന്നില്ല. നിങ്ങള്‍ ഊഹിച്ചെടുത്ത് പൂരിപ്പിചോളൂ...Anonymoushttps://www.blogger.com/profile/12482146793759319036noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-4915174038644983802010-09-06T03:23:53.397-07:002010-09-06T03:23:53.397-07:00നെട്ടൂരാനെ ഇവരെയൊക്കെ അവര്‍ണ്ണരുടെ പ്രതി നിധികളായ...നെട്ടൂരാനെ ഇവരെയൊക്കെ അവര്‍ണ്ണരുടെ പ്രതി നിധികളായി ആരു കണക്കാക്കുന്നു.വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-33603579168258297632010-09-05T18:15:34.142-07:002010-09-05T18:15:34.142-07:00നെട്ടൂരാനെ,
എസ്.സി /എസ്.ടി ക്കാര് ആനുകൂല്യങ്ങളെല്...നെട്ടൂരാനെ,
എസ്.സി /എസ്.ടി ക്കാര് ആനുകൂല്യങ്ങളെല്ലാം വാങ്ങി ജാതിവ്യവസ്ഥയെ വാഴ്ത്തിക്കൊണ്ടിരിക്കണം എന്നാണോ തമ്പുരാന്റെ ഭാരതീയ ചിന്ത. പരിക്കിനനുസരിച്ച് ആനുകൂല്യം കൂടുമെങ്കില്‍ എന്റെ അടുത്ത കാലും കൂടി തല്ലിയൊടിക്കാന്‍ ഒരു കാലിനു കുഴപ്പമുള്ള വികലാംഗന് പറയുമെന്ന് തനിക്കൊക്കെ പ്രതീക്ഷിക്കാം. ഇതിനൊക്കെയല്ലേ സവര്‍ണ ചിന്താഗതിയെന്നു പറയുന്നത് ! ഇതിയാന്റെ പറച്ചില് കേട്ടാല്‍ തോന്നും സംവരണം എന്തോ സവര്‍ണന്റെ ഔദാര്യമാണെന്ന് ? പട്ടികള്‍ കുരച്ചോ, ഞങ്ങളതൊന്നും കാര്യമാക്കുന്നില്ല.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-45419453920571823872010-09-05T06:09:01.794-07:002010-09-05T06:09:01.794-07:00സതെ,
തനിക്ക് വേറെ പണിയൊന്നും ഇല്ലേ? ഈ നിസ്സഹായന്...സതെ,
തനിക്ക് വേറെ പണിയൊന്നും ഇല്ലേ? ഈ നിസ്സഹായന് എന്നയാള്‍ ഒരു വട്ടോളി പൊറിന്ചു ആണ്. വെള്ളമടിച്ച ശേഷം ഒഴിച്ചു കൊടുത്തവന്റെ തന്തയ്ക്ക് വിളിക്കുന്ന ഒളിമ്പ്യന്‍ അന്ഥൊണി ആദഥിലെ കഥാപാത്രത്തെ ഓര്‍മയില്ലേ? നിസ്സഹായന് ഒരു എസ്.സി./ എസ്.ടി ആണെന്ന് മനസിലായി. ആനുകൂല്യന്ഗള് മുഴുവന്‍ വാങ്ങിയെടുത്ത ശേഷം ജാതി വ്യവസ്ഥയെ വിമര്‍ശിക്കുക, അതാണു അയാളുടെ രീതി. സ്വയം നന്നാവാന്‍ തയാറാകാത്ത ഒരു ജനതയുടെ പ്രതിനിധിയാണ് നിസ്സഹായന്.
" പട്ടികള്‍ കുരയ്ക്കട്ടെ, ഒട്ടകം പൊയ്ക്കൊണ്ടേയിരിക്കും."Anonymoushttps://www.blogger.com/profile/12482146793759319036noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-14998616430326162772010-09-05T06:04:42.293-07:002010-09-05T06:04:42.293-07:00This comment has been removed by the author.Anonymoushttps://www.blogger.com/profile/12482146793759319036noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-89067698544291323942010-08-31T22:32:15.202-07:002010-08-31T22:32:15.202-07:00സതക്ക് നന്മകള് ..
നോമ്പു സമയം അടികൂടാന് വയ്യ ...സതക്ക് നന്മകള് ..
നോമ്പു സമയം അടികൂടാന് വയ്യ ..M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-8906367201347101902010-08-31T04:29:38.603-07:002010-08-31T04:29:38.603-07:00ബക്കര്‍,
ബക്കറിന്റെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍...ബക്കര്‍,

ബക്കറിന്റെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ബക്കറിന്റെ കമന്റില്‍ത്തന്നെ ഉണ്ട്..

ചോദ്യം:~~~~മതം മാറുന്നവനെ ഓടിച്ചിട്ട് കഴുത്തിന്(ആരെ ആര് കഴുത്തിന് പിടിച്ചെന്നാ??) പിടിക്കുന്നത് പിന്നെന്തിനാണ്??~~~~~
ഉത്തരം:~~~~~പണം കൊടുത്ത് മതം മാറ്റുന്നവര്‍ പോലും ഹിന്ദുമതത്തിണ്റ്റെ ഉച്ഛനീചത്തങ്ങള്‍ ഉണര്‍ത്തിയാണ് അതു ചെയ്യുന്നതും~~~~~~

വായൂജിത്ത്,

അതിനു അംബേദ്ക്കറിനെ "ഈ വിഷയത്തില്‍" ബക്കറിന് ആവശ്യമില്ലന്നെ.. കണ്ടില്ലേ ബാക്കിയുള്ളവര്‍ക്ക് ബക്കര്‍ "മാര്‍ക്ക്" ഇട്ടിരിക്കുന്നത്? അണ്ണാന് ആനക്ക് മാര്‍ക്കിടുന്ന പോലെ..:)Anonymousnoreply@blogger.comtag:blogger.com,1999:blog-3764506599196581508.post-17657861744982502542010-08-30T23:52:55.910-07:002010-08-30T23:52:55.910-07:00ഇസ്ലാമിന്റെ അകത്തു ഒരു ജാതിയും ഒരു ദൈവവും ഉള്ളു
...ഇസ്ലാമിന്റെ അകത്തു ഒരു ജാതിയും ഒരു ദൈവവും ഉള്ളു

പക്ഷെ അംബേദ്കര്‍ അങ്ങനെയല്ലല്ലോ ബക്കറെ പറയുന്നത് !!!വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-46046760783603735932010-08-30T23:51:03.644-07:002010-08-30T23:51:03.644-07:00ഇസ്ലാമിക അധിനിവേശ ശക്തികളുടെ വംശഹത്യകളെ പറ്റി അംബേ...ഇസ്ലാമിക അധിനിവേശ ശക്തികളുടെ വംശഹത്യകളെ പറ്റി അംബേദ്കറ് പറഞ്ഞ കാര്യങ്ങള്‍ പോസ്റ്റാക്കിയപ്പോള്‍ ചര്‍ച്ചകള്‍ പോയത് മറ്റൊരു വഴിക്ക് .

:)വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-3885211029629234762010-08-30T23:39:08.651-07:002010-08-30T23:39:08.651-07:00സത.
നിങ്ങള്‍ തന്നെ ചില സ്ഥലങ്ങളില്‍ പറയുന്നു ഹി...സത.

നിങ്ങള്‍ തന്നെ ചില സ്ഥലങ്ങളില്‍ പറയുന്നു ഹിന്ദു മതം ഒരു സംസ്കാരമാണ് അതിനു എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന്. താങ്കളുടെ നിലപാടുകള്‍ സൂചിപ്പിക്കുന്നത് അങ്ങനെയല്ല. മതം മാറുന്നവനെ ഓടിച്ചിട്ട് കഴുത്തിന് പിടിക്കുന്നത് പിന്നെന്തിനാണ്. ഇങ്ങനെ ഒരു ഗതികേട് ഹിന്ദുമത?ത്തിനു എന്തിനുണ്ടാവുന്നു. ഹിന്ദുമതം ഒരു സാമൂഹ്യ സമഭാവനയുള്ള മതമാണെങ്കില് ഈ പതിതാവസ്ത ഉണ്ടാകുമായിരുന്നില്ല.

ഒരാല് രണ്ട് കാരണങ്ങള്‍ കൊണ്ട് മതം മാറാം. ഒന്ന് ആത്മീയ മോക്ഷം നിലവിളുള്ളതിനു പ്രാപ്യമല്ല. രണ്ട് സാമൂഹ്യ ഉച്ചനീചത്വം. (ബാക്കി പണം കൊടുത്ത് പ്രലോഭിപ്പിച്ച് മതം മാറ്റുന്നതിനെ മ്ളേച്ചമായിതന്നെ ഞാനും കാണുന്നു )

ആ രണ്ട് കാരണങ്ങള്‍ ഹിന്ദുമതത്തില്‍ ഉണ്ട് എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. അത് കൊണ്ട് തന്നെയാണ് ഹിന്ദുമതം വെല്ലുവിളികളെ നേരിടുന്നത്. പണം കൊടുത്ത് മതം മാറ്റുന്നവര്‍ പോലും ഹിന്ദുമതത്തിണ്റ്റെ ഉച്ഛനീചത്തങ്ങള്‍ ഉണര്‍ത്തിയാണ് അതു ചെയ്യുന്നതും .

satha said : ഇസ്ലാമിന്റെ അകത്തു ഒരു ജാതിയും ഒരു ദൈവവും ഉള്ളു!!!! ഇതാണോ ബക്കര്‍ ഉദ്ദേശിച്ചത്?? ഞാനീ വഴിക്കില്ലേ.. :)

വിശദീകരിച്ചിട്ട് ഈ വഴിക്ക് വരാതിരിക്കാം..

Off: താങ്കളുടെ ഈ വരിമുറിക്കള് അരോചകം ഉണ്ടാക്കുന്നു. അത്യാവശ്യമില്ലെങ്കില്‍ അതൊഴിവാക്കുന്നത് നന്ന്.M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-21794254121013606332010-08-30T06:46:48.674-07:002010-08-30T06:46:48.674-07:00ബക്കര്‍,
~~~~~~ആരെങ്കിലും സ്വന്തം സ്വത്വം ഇസ്ളാമി...ബക്കര്‍,

~~~~~~ആരെങ്കിലും സ്വന്തം സ്വത്വം ഇസ്ളാമില്‍ ദര്ശിക്കുന്നുവെങ്കില്, അതു വിവേചനമില്ലാത്ത ഒരു വ്യവസ്തിതിയെ അവര്‍ സ്വയം വരിച്ചു എന്നര്‍ഥം. "ഒരു ജാതി , ഒരു മതം, ഒരു ദൈവം" അതുതന്നെയാണ് ശുദ്ധപ്രകൃതി, ഇസ്ളാമിണ്റ്റെയും.~~~~~
എന്നെ അങ്ങ് കൊല്ല്!! "ഒരു ജാതി , ഒരു മതം, ഒരു ദൈവം" എന്നതിനെ ഏറ്റവും വികലമായി വിശദീകരിച്ചതിന് വല്ല അവാര്‍ഡും കിട്ടിയേക്കും. !!!!ഒരു മതത്തിന്റെ(ഇസ്ലാമിന്റെ) അകത്തു ഒരു ജാതിയും ഒരു ദൈവവും ഉള്ളു!!!! ഇതാണോ ബക്കര്‍ ഉദ്ദേശിച്ചത്?? ഞാനീ വഴിക്കില്ലേ.. :)

~~~~~~അല്ലാതെ സവര്‍ണ്ണ ഫാസിസം വിഭാവന ചെയ്യുന്ന "ഓരോ ജാതി, ഓരോ മതം , ഓരോ ദൈവം" എന്ന വ്യവസ്ത നില നില്‍ക്കില്ല, നില നിന്നിട്ടില്ല.~~~~~~~
ആഹാ.. സവര്‍ണ്ണര്‍ ഇതാണ് വിഭാവന ചെയ്യുന്നത് എന്നും കണ്ടു പിടിച്ചോ?? ഇതാണ് വിഭാവനം ചെയ്യുന്നതെങ്കില്‍ അവര്‍ക്ക് ഇത് തന്നെ പറഞ്ഞാല്‍ പോരെ ഇഷ്ട്ടാ? എന്താ ലവര് വളഞ്ഞു മൂക്കെപ്പിടിക്കുന്നെ? ഊ.. ഇപ്പോള്‍ നിങ്ങള്‍ തന്നെയാണല്ലോ അല്ലെ, എല്ലാവരും എന്തൊക്കെ വിഭാവന ചെയ്യുന്നത് എന്നും ചില നല്ല വിഭാവനകളെ എങ്ങനെ വിഭാവനം ചെയ്യണം എന്നും തീരുമാനിക്കുന്നത്!! ഓക്കേ.. ആയിക്കോ..

~~~~~~ഈ സഹിഷ്ണുതയുടെ സവര്‍ണ്ണം മനസ്സിലായില്ല. ആരെങ്കിലും മറ്റ് മതങ്ങള്‍ വിശ്വസിച്ചാല്‍ കുത്തിമലര്‍ത്തിക്കളയും എന്നാണോ ???~~~~~~~~
ഒത്തിരി വര്‍ണ്ണങ്ങള്‍ ഒന്നും ഇല്ലല്ലോ ബക്കര്‍?? ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയി വായിച്ചാല്‍ ആ വാചകത്തിന് ബക്കര്‍ വിഭാവന ചെയ്ത അര്‍ഥം കിട്ടുമോ?? വായിച്ചത് കണ്ണ് പൊത്തിയാണോ??Anonymousnoreply@blogger.comtag:blogger.com,1999:blog-3764506599196581508.post-89634429943831611692010-08-30T06:36:56.077-07:002010-08-30T06:36:56.077-07:00ബക്കര്‍,
~~~~~~ഹിന്ദുമത?ത്തിലേക്ക് ഒരാള്‍ കടന്നു...ബക്കര്‍,

~~~~~~ഹിന്ദുമത?ത്തിലേക്ക് ഒരാള്‍ കടന്നുവന്നാല്‍ ഫാസിസ്റ്റുകള്‍ക്ക് തോന്നുന്ന അത്രയും സന്തോഷം പോലും ഒരു ഇസ്ളാം മത വിശ്വാസിക്കുണ്ടാവില്ല.~~~~~~~
ഹിന്ദു മതത്തിലോട്ടു ഒരാള്‍ കടന്നു വന്നാല്‍ സന്തോഷം ആര്ക്കാന്നുണ്ടാകുന്നത്? ആരാണ് ആ സന്തോഷത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഫാസ്സിസ്ടുകള്‍? അത്തരം പ്രവര്‍ത്തനത്തെ ക്കുറിച്ച് കേട്ടറിവില്ലാത്തത് കൊണ്ട് ചോദിക്കുവാ.. ഗുടായിപ്പുകള്‍ കാണിച്ചു പാവപ്പെട്ടവരെ, വിദ്യാഭ്യാസം ഇല്ലാത്തവരെ, കൂട്ടമതം മാറ്റം നടത്തുമ്പോള്‍ അവരെ തിരിച്ചു കൊണ്ട് വരുന്നുണ്ട് എന്നറിയാം. അതും ഇതും ഒക്കെ ഒന്നാണെന്ന് വാദിച്ചാല്‍ രസമുണ്ട് എന്ന് സമ്മതിക്കുന്നു!! ഇസ്ലാം മതവിശ്വാസിക്ക് സന്തോഷം ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞത് വിശ്വസിക്കണോ? ഒരു കാഫിര്‍ "സത്യ" വിശ്വാസിയായാല്‍ സന്തോഷം തോന്നാത്ത എത്ര മുസ്ലീങ്ങള്‍ ഉണ്ട് എന്നൊന്ന് പറയാമോ? മിതവാദികള്‍ക്ക് പോലും "നല്ലകാര്യം" ആയി തോന്നുന്ന ഒന്നല്ലേ ബക്കര്‍ അത്?

~~~~~~~ഇസ്ളാം ഒരു പുരോഹിത കേന്ദ്രീകൃതമതമല്ല. അതിനാല്‍ അതിനു ആടകളും ചെങ്കോലും സ്വയം ഏന്തുന്നില്ല.~~~~~~~~
കൊച്ചു പിള്ളേരോട് പോലും പറയരുത് ഇതൊന്നും!! കളിയാക്കി ചിരിക്കും!! ഹിന്ദു "മതം" എത്ര പുരോഹിത കേന്ദ്രമാണ് എന്നുകൂടി ഒന്ന് പറയണം!! ക്ഷേത്രങ്ങളിലെ പൂജാരിമാരെ ആണോ വിവക്ഷിക്കുന്നത്?? എങ്കില്‍ വിട്ടുകള..

എന്റെ അറിവില്‍ പൂജാരിയും പുരോഹിതരും തമ്മില്‍ അജഗജാന്തരം ഒണ്ട്!!Anonymousnoreply@blogger.comtag:blogger.com,1999:blog-3764506599196581508.post-40323796366329770622010-08-30T02:35:13.640-07:002010-08-30T02:35:13.640-07:00സത said... ചിലര്‍ തങ്ങളുടെ "എണ്ണം" കൂട്ട...സത said... ചിലര്‍ തങ്ങളുടെ "എണ്ണം" കൂട്ടാന്‍ ഓരോന്ന് പടച്ചു കൊണ്ടുവരുമ്പോള്‍ അതിനെ എതിര്‍ക്കേ ണ്ടത് ലോകത്തിലെ എല്ലാറ്റിനെയും സഹിഷ്ണുതയോടെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ജോലിയായിപ്പോയി സുഹൃത്തേ.

ഈ സഹിഷ്ണുതയുടെ സവര്‍ണ്ണം മനസ്സിലായില്ല. ആരെങ്കിലും മറ്റ് മതങ്ങള്‍ വിശ്വസിച്ചാല്‍ കുത്തിമലര്‍ത്തിക്കളയും എന്നാണോ ???M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-39927836518502718032010-08-30T02:34:28.757-07:002010-08-30T02:34:28.757-07:00സത said... : ചാട്ടം കൂട്ടുക മാത്രമല്ലോ, ചാടുന്നവരെ...സത said... : ചാട്ടം കൂട്ടുക മാത്രമല്ലോ, ചാടുന്നവരെ എങ്ങോട്ട് കൊണ്ട് പോകണമെന്നും നിങ്ങളുടെ എഴുത്തുകളിലൂടെ മനസ്സിലാകുന്നുണ്ട് കേട്ടോ.. മനുഷ്യര്‍ ഏതു ജാതിയായാലും മതമായാലും നന്നായാല്‍ മതി എന്ന് പറഞ്ഞ ശ്രീ നാരായണ ഗുരുവിന്റെ ചങ്കത്ത് കൂടിയാണ് ഈ ചാടിക്കുന്നവര്‍ ഓരോരുത്തരെ ചാടിക്കുന്നത് എന്നോന്നോര്ത്താ ല്‍ കൊള്ളാം.

സത..

ഹിന്ദുമത?ത്തിലേക്ക് ഒരാള്‍ കടന്നുവന്നാല്‍ ഫാസിസ്റ്റുകള്‍ക്ക് തോന്നുന്ന അത്രയും സന്തോഷം പോലും ഒരു ഇസ്ളാം മത വിശ്വാസിക്കുണ്ടാവില്ല. ഇസ്ളാം ഒരു പുരോഹിത കേന്ദ്രീകൃതമതമല്ല. അതിനാല്‍ അതിനു ആടകളും ചെങ്കോലും സ്വയം ഏന്തുന്നില്ല.

ആരെങ്കിലും സ്വന്തം സ്വത്വം ഇസ്ളാമില്‍ ദര്ശിക്കുന്നുവെങ്കില്, അതു വിവേചനമില്ലാത്ത ഒരു വ്യവസ്തിതിയെ അവര്‍ സ്വയം വരിച്ചു എന്നര്‍ഥം. "ഒരു ജാതി , ഒരു മതം, ഒരു ദൈവം" അതുതന്നെയാണ് ശുദ്ധപ്രകൃതി, ഇസ്ളാമിണ്റ്റെയും.

അല്ലാതെ സവര്‍ണ്ണ ഫാസിസം വിഭാവന ചെയ്യുന്ന "ഓരോ ജാതി, ഓരോ മതം , ഓരോ ദൈവം" എന്ന വ്യവസ്ത നില നില്‍ക്കില്ല, നില നിന്നിട്ടില്ല.M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-52913363260961017712010-08-29T09:03:38.603-07:002010-08-29T09:03:38.603-07:00നിസ്സഹായാ,
~~~~~~സതയിപ്പോള് എന്നോടു ചോദിക്കുന്നത...നിസ്സഹായാ,

~~~~~~സതയിപ്പോള് എന്നോടു ചോദിക്കുന്നത് ഏതു മതത്തിലേക്കു പോകണമെന്നാണ് ?~~~~~~

സത, നിസ്സഹായനോട് ഹിന്ദു വിട്ടു വേറെ വല്ലിടത്തോട്ടും പോകണമെന്ന് പറയില്ല.. കാരണം, അവിടെ പോയി ഇത് പോലെ അലമ്പുണ്ടാക്കാന്‍ നിന്നാല്‍ ചവിട്ടി പുറത്താക്കും.. ഇല്ലേല്, ച്കന്നൂര് മൌലവിക്ക് സംഭവിച്ചത് പോലെ കൊന്നതാണോ തിന്നതാണോ എന്ന് പോലും ആരും അറിയാതെ മണ്ണാകും!!

കമന്റ് ഇട്ട പോസ്റ്റ് മാറിപ്പോയെ.. :) സ്റ്റോറി..Anonymousnoreply@blogger.comtag:blogger.com,1999:blog-3764506599196581508.post-5137584021049598192010-08-29T09:02:24.462-07:002010-08-29T09:02:24.462-07:00~~~~~~ഹിന്ദു സംരക്ഷകരായി ചമയുന്നവര്‍ സ്വന്തം കണ്ണി...~~~~~~ഹിന്ദു സംരക്ഷകരായി ചമയുന്നവര്‍ സ്വന്തം കണ്ണിലെ കോലെടുത്തിട്ട് പോരെ മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ പുറപ്പെടുന്നത് !~~~~~~~
അപ്പൊ, മറ്റുള്ളവരുടെ കണ്ണില്‍ കരടുണ്ട് എന്ന് പറഞ്ഞതാണോ നിസ്സഹായന് കൊണ്ടത്?? ;)

~~~~~ഈ വൃത്തികട്ട സമ്പ്രദായത്തില്‍ അറിവും ബോധവുമില്ലാതെ അടിമകളായി കിടക്കുന്നവരെ പണ്ട് വാളുകാണിച്ചു കാണിച്ചു മതം മാറ്റിയെന്നു പറഞ്ഞാലും ഇപ്പോള്‍ പണവും മറ്റ് പ്രലോഭനവും കൊടുത്തിട്ടു മാറ്റുന്നെന്നു പറഞ്ഞാല്‍ പോലും ഒരു വലിയ തിന്മയില് നിന്നും രക്ഷിക്കുന്നുവെന്ന രീതിയില്‍ അതിനു ന്യായീകരണമുണ്ട്.~~~~~

അങ്ങനെ ഒന്നും കുറയ്ക്കേണ്ടാ... ഇന്നും അവര്‍ വാള് കൊണ്ട് ജനങ്ങളെ രക്ഷിക്കട്ടെ.. എന്തായാലും അവര്‍ ചെയ്യുന്നത് നല്ല കാര്യമല്ലേ.. ന്യായീകരണം പറഞ്ഞില്ലെങ്കിലും മനസ്സിലാകും.Anonymousnoreply@blogger.comtag:blogger.com,1999:blog-3764506599196581508.post-43106381508292643412010-08-29T09:01:49.792-07:002010-08-29T09:01:49.792-07:00നിസ്സഹായാ,
~~~~~~~മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ മേല്‍...നിസ്സഹായാ,

~~~~~~~മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ മേല്‍ ആധിപത്യം പുലര്‍ത്തിയതും വിവേചനം കല്പിച്ചതും ക്രൂരമായ സാമൂഹിക തിന്മയായി കണക്കാക്കാം.~~~~~~~~

ആഹാ.. അത് നിസ്സഹായന് "ക്രൂരമായ സാമൂഹിക തിന്മയായി" കണക്കാന് പറ്റും. എന്നാല്‍ ഈ ഭൂവിഭാഗത്തിലെ വിവിധ രീതിയിലുള്ള അസമത്വങ്ങള്‍ സംസ്കാരത്തിന്റെ വിവിധ മേഖലകളില്‍ പ്രതിഫലിച്ചപ്പോള്‍ അത് ഹിന്ദു മതത്തിന്റെ കുഴപ്പം ആയി.. ഇതെന്താ നിസ്സഹായാ "ഇഷ്ടമില്ലാത്ത അച്ചി" തൊട്ടതു മാത്രം കുഴപ്പം എന്നൊരു രീതി,, ഹേ? ബാക്കി അച്ചിമാരോടൊക്കെ ഇത്ര മോഹബത്ത്?? ഓള് അത്രയ്ക്ക് മൊഞ്ച ത്തിയാ?? തലയണ മന്ത്രത്തിന്റെ ഒരു ശക്തി!!

~~~~~~~ഭൂരിപക്ഷം വരുന്ന ശൂദ്രരേയും അയിത്തജാതിക്കാരെയും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും അക്ഷരം പഠിക്കാന്‍ അര്‍ഹതയില്ലാത്തവരുമായി നൂറ്റാണ്ടുകളോളം അകറ്റിനിറുത്തിയതിനും ഇന്നും അത് വലിയതോതില്‍ തുടരുന്നതിനും എന്തു വിശേഷണമാണ് നല്‍കാനാവുക? ~~~~~~~~~

ഏതു രാജ്യത്തിന്റെ കാര്യമാ പറയുന്നത്?? ജാതീയത പല രൂപത്തില്‍ രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ ഇന്നും കുടികൊള്ളുന്നുണ്ട് എന്നറിയാം.. പക്ഷെ, ഈ വാചകം ഒട്ടും മനസ്സിലാകുന്നില്ലല്ലോ.. നല്ലൊരു ലിങ്ക് താ... കോടതിയില്‍ അത് വച്ച് കേസ് കൊടുക്കാന്‍ സത മുന്‍കയ്യെടുക്കാം.. ഹിന്ദുക്കള്‍ അല്ലല്ലോ രാജ്യം ഭരിക്കുന്നത്?? രാജാവും അല്ല.. ഇതിനൊന്നും പരിഹാരമില്ലേല് പിന്നെ നമ്മള് ആര്‍ക്കു എന്തിനു വോട്ട് ചെയ്യണം??

നിസ്സഹായാ വേഗമാകട്ടെ..Anonymousnoreply@blogger.comtag:blogger.com,1999:blog-3764506599196581508.post-73949725386079248432010-08-29T09:01:16.028-07:002010-08-29T09:01:16.028-07:00നിസ്സഹായാ,
~~~~~~~ലോകത്തെ ഏതു മതത്തെ അപേക്ഷിച്ചു ...നിസ്സഹായാ,

~~~~~~~ലോകത്തെ ഏതു മതത്തെ അപേക്ഷിച്ചു നോക്കിയാലും അവയുടെ ഏഴയലത്തു വരാന്‍ യോഗ്യതയില്ലാത്ത നികൃഷ്ടവും പൈശാചികവും ക്രൂരവുവുമായ മതമാണ് ഹിന്ദുമതം എന്ന് നിസംശയം പറയാം.~~~~~~~~

അങ്ങനെ പറയാം പറയാം എന്ന് പറഞ്ഞാല്‍ പോരാ.. പറയണം!! നിങ്ങള്‍ ആകെ പറഞ്ഞു കേട്ടിട്ടുള്ളത് ജാതീയത എന്നത് ഹിന്ദുമതത്തിനെ സൃഷ്ട്ടിയാണ് എന്നത് മാത്രമാണ്.. അത്തരം വാദം ഒരു കാരണവശാലും യുക്തിക്ക് നിരക്കുന്നതല്ലെങ്കിലും, പോട്ടെ, സമ്മതിച്ചു തരാം.. അതല്ലാതെ ഒരെണ്ണം പറയുക സഹോദരാ.. കേള്‍ക്കട്ടെ..

ഇനി അതിനു കാരണം പറയാന്‍ താങ്കളുടെ ആത്മീയ സോഷ്യലിസം വാഗ്ദാനം ചെയ്യുന്ന മതങ്ങളുടെ പുസ്തകങ്ങളും പിടിച്ചോണ്ട് വന്നാല്‍....ങ്ങാ.. അറിയാമല്ലോ.. ;)

ആ ജാതീയത ഈ സംസ്കാരത്തിന്റെ സൃഷ്ടിയാണെങ്കിലും അല്ലെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തു അതില്ലാതാക്കാന്‍ ഹിന്ദു സംഘടനകള്‍ വരുമ്പോള്‍.. അതിനെ തുരംഗം വക്കുന്നത് എന്തിനാ നിസ്സഹായാ?? ഈയൊരു കുഴപ്പം ഒരിക്കലും മാറ്റാന്‍ ഇവരെ ഞങ്ങള്‍ സമ്മതിക്കില്ല എന്നാര്‍ക്കെങ്കിലും വാക്ക് കൊടുത്തിട്ടുണ്ടോ?? അല്ല, ഓരോരോ ഗുടായിപ്പികള് കണ്ടു ചോദിച്ചു പോകുന്നതാ.. ക്ഷമി..

~~~~~~~ ബ്രാഹ്മണനെന്ന തട്ടിപ്പുകാരന് ഏറ്റവും ശ്രേഷ്ഠനും ചണ്ഢാലനെ ഏറ്റവും നീചനുമായി കണക്കാക്കാക്കുന്ന ഉച്ചനീചത്വത്തിന്റെ അനേകായിരം തട്ടുകള്‍ അതില്‍ ഉണ്ട്. എല്ലാത്തിനേയും ന്യായീകരിക്കാനുള്ള പ്രാമാണിക ഗ്രന്ഥങ്ങളുമുണ്ട്. ~~~~~~~~

നിങ്ങള്‍ കലിപ്പ് കാണിക്കുന്ന ആ ബ്രാഹ്മണന്മാര് എല്ലാം ഇന്ന് വെറും പിച്ചക്കാരാന്.. ആ ദാരിദ്യം പിടിച്ച, പുല്ലും വൈക്കോലും തിന്നു ജീവിക്കുന്ന, വഴിയുടെ ഒരു അരികില്‍ കൂടെ ആരെയും ഉപദ്രിവിക്കാതെ നടന്നു പോകുന്ന ആ പാവങ്ങളുടെ ചങ്കത്ത് കേറാന്‍ നോക്കാന്‍ തനിക്കൊന്നും നാണമില്ലേ?? അവര്‍ ചില വിശ്വാസങ്ങള്‍, ആചാരങ്ങള്‍ വച്ച് പുലര്‍ത്തിയിരുന്നു എന്നതൊക്കെ നേരാണ്.. അതൊക്കെ ഒരു കാലഘട്ടത്തിലെ നടപ്പുകള്‍ മാത്രമായിരുന്നു.. അതൊക്കെ ലോകത്തിലെ എല്ലാ പഴയ വ്യവസ്ഥിതികളിലും സംഭവിചിട്ടുള്ളതാണ്.. അതിനു ഒരു മതവും ജാതിയും സമൂഹവും കുറ്റക്കാരല്ല.. നാളെ ഇന്നത്തെ വ്യവസ്ഥിതികളെക്കുറിച്ചും ഇതിനേക്കാള്‍ കുറ്റപ്പെടുത്തലുകള്‍ വരും.. ഇതൊന്നും ചിന്തിക്കാന്‍ കഴിയാതെ വിവരക്കേട് വിളംബല്ലേ നിസ്സഹായാ..Anonymousnoreply@blogger.comtag:blogger.com,1999:blog-3764506599196581508.post-31339068257416753932010-08-29T09:00:31.590-07:002010-08-29T09:00:31.590-07:00നിസ്സഹായാ,
~~~~~~പണം, പ്രലോഭനം, ഭീഷണി തുടങ്ങിയ ജന...നിസ്സഹായാ,

~~~~~~പണം, പ്രലോഭനം, ഭീഷണി തുടങ്ങിയ ജനാധിപത്യവിരുദ്ധ കാര്യങ്ങളിലൂടെ ടി പരിപാടി നടത്തരുതെന്ന് നിഷ്ക്കര്ഷിക്കാനേ പറ്റൂ.~~~~~~~

നിഷ്ക്കര്ഷിക്കാനേ പറ്റൂ??? ഈ നിയമം എന്നൊക്കെ പറയുന്നത് എന്താ?? അതെന്തിനാ?? എല്ലാം നിഷ്കര്‍ഷിച്ചാല്‍ പോരെ?? :)

~~~~~~മനുഷ്യനെ സേവിക്കാനായി ഉണ്ടാക്കിയ മതങ്ങളായ സെമറ്റിക് മതങ്ങളിലേക്ക് അവര്‍ ആരുടേയും പ്രവേശനത്തെ തടയുന്നില്ല.~~~~~~

പ്രവേശനത്തെ തടയുകയല്ലല്ലോ.. പ്രവേശന "മഹോത്സവം" നടത്തുകയല്ലെ ചെയ്യുന്നത്.. അങ്ങനെ അല്ലെ എഴുതേണ്ടത് നിസ്സഹായാ.. മുട്ടായിയും പലഹാരവും കൊടുത്തു പ്രവേശന "മഹോത്സവം" നടത്താത്ത സ്ക്കൂളുകള്‍ പൂട്ടിക്കാന്‍ സ്വാശ്രയക്കാരുടെ ആശ്രിതനായി നടക്കുന്ന നിസ്സഹായന് ഇതൊന്നും അറിയില്ലേ?? :)

~~~~~ആ മതങ്ങള്‍ ആത്മീയ സോഷ്യലിസം വാഗ്ദാനം ചെയ്യുന്നു. അതായത് ദൈവത്തിന്റെ മക്കളായ മനുഷ്യരെല്ലാം അവന്റെ മുന്നില്‍ സമന്മാരാണെന്നും സഹോദരങ്ങളാണെന്നും പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയണമെന്നും അല്പം ഈഷല് ഭേദങ്ങളോടെ നന്മയുടെ ഈ മതങ്ങള്‍ പഠിപ്പിക്കുന്നു.~~~~~

വ്വ.. ഈ പഠിത്തം എല്ലാം പഠിച്ചിട്ടും എന്തെ നിസ്സഹായാ "ആത്മീയ സോഷ്യലിസം" വാഗ്ദാനം ദൈവത്തിന്റെ മക്കളില്‍ ഒരുവനാകാത്തത്?? അങ്ങനെ ആകാന്‍ പോയ മക്കള്‍ എന്തെ നിസ്സഹായാ,, ഞങ്ങള്‍ ഇപ്പോളും അവഹേളനത്തില്‍ ആണെന്ന് പറഞ്ഞു മുറവിളി കൂട്ടുന്നത്?? മതം മാറിയാല്‍ ജാതീയത മാറില്ല എന്ന് ഇടയ്ക്കിടെ നിങ്ങള്‍ തന്നെ വിളിച്ചു കൂവാറുണ്ടല്ലോ... അതെന്താ അങ്ങനെ?? ജാതീയത,ദാരിദ്ര്യം, പിന്നോക്കാവസ്ഥ, അസമത്വം എല്ലാം ഒരു മതത്തിന്റെ ഉല്പ്പെന്നമാണെങ്കില് ഇതൊക്കെ എന്ത് കൊണ്ട് നിസ്സഹായാ??Anonymousnoreply@blogger.comtag:blogger.com,1999:blog-3764506599196581508.post-6734503791625059032010-08-29T08:59:28.303-07:002010-08-29T08:59:28.303-07:00നിസ്സഹായാ,
~~~~~~അപ്പോള്‍ സംസ്ക്കാരം മാത്രമല്ല ഹി...നിസ്സഹായാ,

~~~~~~അപ്പോള്‍ സംസ്ക്കാരം മാത്രമല്ല ഹിന്ദുവെന്നും അത് മതം കൂടിയാണെന്നു വളഞ്ഞവഴിയിലൂടെയെങ്കിലും അംഗീകരിച്ചതിന് സതയ്ക്ക് നന്ദി. ഒരു സവര്‍ണനെക്കൊണ്ട് സത്യം അംഗീകരിപ്പിക്കുക ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. സത്യം അംഗീകരിക്കേണ്ടി വന്നതിലെ ദേഷ്യം താങ്കളുടെ മറുപടിയില്‍ മുഴങ്ങി നില്‍ക്കുന്നുണ്ട്. ~~~~~~~~

ഒരു സവര്‍ണനെക്കൊണ്ട് "ഇത്തിരി ബുദ്ധിമുട്ടി" സത്യം അംഗീകരിപ്പിച്ചു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുമ്പോള്‍ ഈ സവര്ണ്ണന് ഇതൊന്നും പുറത്തു പറയാതെ ഹിഡന്‍ അജണ്ടയായി കൊണ്ട് നടക്കുകയായിരുന്നു എന്നും താങ്കള്‍ അത് ബുദ്ധിമുട്ടി പുറത്തു കൊണ്ട് വന്നു എന്നുമൊക്കെ അര്‍ഥമുണ്ടോ നിസ്സഹായാ??

സതക്കും സംഘപരിവാറിനും നിങ്ങള്‍ തന്നെ ആദര്‍ശങ്ങള്‍ ചുമത്തി നിങ്ങള്‍ തന്നെ ആ ആദര്‍ശങ്ങള്‍ തെറ്റാണെന്ന് വരുത്തി സംഘം എന്ന സംഘടന, "ഭീകരവാദികള്‍" ആണെന്ന് പാണന്മാരെപ്പോലെ പാടി നടക്കുകയാണല്ലോ.. അത്തരത്തില്‍ ഒരു "ചുമത്തല്‍" ആണോ നിസ്സഹായാ ഇതും??

~~~~~~ഹിന്ദുമതം സംരക്ഷിക്കേണ്ടത് അതിന്റെ പ്രായോജകരായ സവര്‍ണരുടെ ആവശ്യമാണ്~~~~~~
അതാരുടെ ആവശ്യമായാലും നിങ്ങള്‍ക്കെന്താ കൂവേ??

~~~~~~ഹിന്ദുമതത്തില്‍ നിന്നും അവര്‍ണര്‍ ചാടിപ്പോകുന്നത് ജാതി വിവേചനവും പീഢനവും കൊണ്ടാണ്. അത് ഇന്ത്യയാകെ നടന്നിരുന്നു, നടക്കുന്നു, നടക്കും. ~~~~~~~
ആ ജാതി വിവേചനം കൂട്ടി ഹിന്ദുമതത്തില്‍ നിന്നും "ചാട്ടം" കൂട്ടാന്‍ ഹോള്‍സെയില്‍ ആയി കച്ചവടം എടുത്തിരിക്കുന്ന ആളുകള്‍ തന്നെ ഇതെഴുതുമ്പോള്‍ അത് വായിക്കാന്‍ ഒരു രസമുണ്ട്.. ചാട്ടം കൂട്ടുക മാത്രമല്ലോ, ചാടുന്നവരെ എങ്ങോട്ട് കൊണ്ട് പോകണമെന്നും നിങ്ങളുടെ എഴുത്തുകളിലൂടെ മനസ്സിലാകുന്നുണ്ട് കേട്ടോ.. മനുഷ്യര്‍ ഏതു ജാതിയായാലും മതമായാലും നന്നായാല്‍ മതി എന്ന് പറഞ്ഞ ശ്രീ നാരായണ ഗുരുവിന്റെ ചങ്കത്ത് കൂടിയാണ് ഈ ചാടിക്കുന്നവര്‍ ഓരോരുത്തരെ ചാടിക്കുന്നത് എന്നോന്നോര്ത്താല് കൊള്ളാം.Anonymousnoreply@blogger.comtag:blogger.com,1999:blog-3764506599196581508.post-26965491290589008952010-08-26T22:07:07.867-07:002010-08-26T22:07:07.867-07:00മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ മേല്‍ ആധിപത്യം പുലര്‍ത്...മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ മേല്‍ ആധിപത്യം പുലര്‍ത്തിയതും വിവേചനം കല്പിച്ചതും ക്രൂരമായ സാമൂഹിക തിന്മയായി കണക്കാക്കാം

ആണോ നിസ്സഹായാ. താങ്കള്‍ ഇപ്പോള്‍ കണക്കാക്കിയപ്പോളാണല്ലൊ അത് സാമൂഹ്യ തിന്മകളായത്.

ചരിത്രാതീത കാലത്തായാലും ബ്രാഹ്മണന്റെ ചൂഷണഫാക്ടറികളായ ക്ഷേത്രങ്ങള്‍ അടിച്ചു തകര്‍ക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും അതു പോലും ഹിന്ദു സംസ്ക്കാരത്തിലെ അനീതിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ അന്യായമൊന്നുമല്ല. അതിന് അംബേദ്കറുടെ ഉദ്ധരണി പൊക്കിപ്പിടിച്ചിട്ട് കാര്യമില്ല

അല്ല നിസ്സഹായ അപ്പോള്‍ ഈ ബൌദ്ധ വിഹാരങ്ങള്‍ തകര്‍ത്തതും നളന്ദ സര്‍വ്വകലാശാല തവിടു പൊടിയാക്കിയതും ഒക്കെ എന്തു പറഞ്ഞ് ന്യായീകരിക്കാം നമുക്ക് .

അംബേദ്കറുടെ ഉദ്ധരണി പൊക്കിപ്പിടിച്ചിട്ട് വല്ല കാര്യവുമുണ്ടോ ??

നിസ്സഹായ ഈ പറയുന്ന അധിനിവേശ ഭ്രാന്തന്മാര് കൊല്ലുമ്പോള്‍ ബ്രാഹ്മണരെ നോക്കി കണ്ടല്ല കൊന്നത് . അവിശ്വാസികളെന്നു അവര്‍ കരുതുന്നവരെ മുഴുവന്‍ കൊല്ലുകയോ അടിമകളാക്കുകയോ മതം മാറ്റുകയോ ചെയ്തു . സ്ത്രീകളെ പങ്കിട്ടെടുത്തു .കുട്ടികളെ ഇല്ലായ്മ ചെയ്തു .
ഇതൊക്കെ ഒരു സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന അതിക്രമങ്ങളെയും അടിച്ചമര്‍ത്തലുകളേയും ചേര്‍ത്ത് ന്യായീകരിക്കാമെങ്കില്‍ പിന്നീടുള്ള കാര്യങ്ങളും ഇങ്ങനെയൊക്കെ ന്യായീകരിക്കാം എന്തേ ???വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.com