tag:blogger.com,1999:blog-3764506599196581508.post5194960381719964024..comments2023-03-19T08:00:29.755-07:00Comments on വിഹഗ വീക്ഷണം: ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..വായുജിത്http://www.blogger.com/profile/15856121668644458557noreply@blogger.comBlogger43125tag:blogger.com,1999:blog-3764506599196581508.post-68330498956275550832010-08-04T16:59:37.189-07:002010-08-04T16:59:37.189-07:00ഒന്നുകില്‍ എന്റെ അറിവില്ലയ്മയെ ഓര്‍ത്ത് ഞാന്‍ ലജ്ജ...ഒന്നുകില്‍ എന്റെ അറിവില്ലയ്മയെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കേണ്‍റ്റ സമയം കഴിഞ്ഞിരിക്കുന്നു,അല്ലെങ്കില്‍ ആ ഭൂപടം പടച്ച -------ന്റെ ചിന്തയെ ഓര്‍ത്ത് , മന്സു വെക്കുക ,ആഗ്രഹിക്കുക ഒരു നല്ല മനുഷ്യനാവാന്‍ അതു കഴിഞ്ഞ് മതത്തെ കുറിച്ച് പറയാം നമുക്ക് ,ഒരു മുസ്ലിമായത്കൊണ്ട് മാത്രം എന്നെ കുറ്റവാളിയാക്കാതിരിക്കുക ,എനിക്ക് വേണ്‍റ്റിയും സംസാരിക്കുന്നു എന്നു തോന്നുന്നവരില്‍ നിന്നും ഞാന്‍ നല്ലത് ക്കേള്‍ക്കാന്‍ ആഗ്രഹിച്ചു തുടങ്ങി ,ഭൂലോകത്ത് പരസ്പരം വെറുക്കുന്നവരുടെ ആക്രോഷം ഇന്ത്യ എന്ന ഹ്രദയത്തില്‍ വിഷം നിറയ്കാന്‍ ഉദ്ദേഷിച്ച്തിലും എത്രയോ അധികമാണെന്ന് മനസിലാവുന്നു,പകുതിയറിഞ്ഞ സത്യങ്ങളില്‍നിന്നും വെറുപ്പിനെ വിളമ്പുന്നവര്‍ സ്വയം തന്നോട് തന്നെ സംസാരിക്കുന്നത് നമ്മുടെ മാതാവിന് ഗുണം ചെയ്യും, കഴിഞ്ഞ നൂറ്റാണ്ടിന്റെ വ്ര്ത്തികെട്ട ഓടകള്‍ മാന്തി പരസ്പരം എറിയുമ്പോള്‍ വഴിപോക്കരുദെ ദേഹത്തുവീണ് അവരും,, ,ഓടകള്‍
മാന്തുക അത് വ്ര്ത്തിയാക്കുക തുടര്‍ന്ന് അത് വ്ര്ത്തിയില് സൂക്ഷിക്കാന്‍ എങ്ങിനെയൊക്കെ പറ്റും എന്ന് കൂടി ചര്‍ച്ച ചെയ്യുന്നതാവട്ടെ ഒറോരുത്തരുടെയും കടമ,ഒരു മുസ്ലിം എന്നത് കൊണ്ട് ഭീതിതനഅയ ഒരുവനില്‍ സാത്വനമുണ്ടാക്കുന്നതാകട്ടെ ഒരു ഹിന്ദുവിന്റെ സാമീപ്യം ,അയല്പക്കത്തെ മുസ്ലിമിമില്‍ ഭീതിയുള്ള ഹിന്ദുവില്‍ അങ്ങിയുള്ളൊരുവനല്ല ഞാന്‍ എന്ന് സ്ഥാപിച്ചു കാട്ടുവാനുള്ള ശ്രമമാവട്ടെ ഒരു മുസ്ലിമിന്റെ പ്രവര്‍ത്തി ,നമ്മുടെ മാതാപിതാക്കളില്‍ നിന്നും അറുയുക അവര്‍ നമ്മെക്കാള്‍ മതബോതമുള്ളവരഅയിരുന്നു ,തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അവര്‍ അനുസരിച്ചിട്ടും മതപരമഅയി പരസ്പരം ചളിയെറിഞ്ഞിട്ടില്ല,അവര്‍ വിദ്ദ്യ കൊണ്ട് സമ്പന്നരായിരുന്നില്ല ,വിദ്ദ്യാസമ്പന്നരായ പുതുതലമുറയില്‍ തിട്ടുകൂടായ്മയില്ല ഉള്ളത് ഇല്ലയ്മ മാത്രം ,ഭുദ്ദിയുള്ളവരാണ്ഇന്നത്തെ തലമുറ അത് നമ്മുടെ രാജ്ജ്യത്തിന്റെ മുതല്കൂട്ടാവണം നാഷ്ത്തിലേക്ക് നീങ്ങുന്ന അറിയാതെയുള്ള ഒരു കാല്‍വയ്പ്പും നമ്മില്‍ നിന്നും ഉണ്ടാവാതിരിക്കാനുള്ള ശ്രമം ഓരോരുത്തരും ഏറ്റെടുക്കണംktahmed mattanurhttps://www.blogger.com/profile/13414219410773379826noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-56323319770370302882010-02-21T11:07:12.586-08:002010-02-21T11:07:12.586-08:00ഒതയാര്‍ക്കം said...
കാളിദോസാ/ബക്കര്‍/അപ്പൊകലിപ്തോ...ഒതയാര്‍ക്കം said...
കാളിദോസാ/ബക്കര്‍/അപ്പൊകലിപ്തോ
ഇവിടെ വിഷയം ‘വിചാരമല്ല‘. നീ നിന്റെ നേര്‍ക്കുള്ള ഐഡിയില്‍ വന്ന് വിഷയത്തില്‍ എന്റെങ്കിലും പറയാനുണ്ടെങ്കില്‍ പറയൂ.

നീ മൂന്ന് കുത്തിടുന്നത് നിര്‍ത്തിയിട്ടില്ല അല്ലേ, ... ... ...Anonymousnoreply@blogger.comtag:blogger.com,1999:blog-3764506599196581508.post-38683084592327660982010-02-19T22:41:15.576-08:002010-02-19T22:41:15.576-08:00വളരെ നന്ദി ബക്കര്‍ ..
എന്റെ മറുപടിയും വിയോജിപ്പുക...വളരെ നന്ദി ബക്കര്‍ ..

എന്റെ മറുപടിയും വിയോജിപ്പുകളും പോസ്ടായി തന്നെ ഇടാം .. അതാണ് കൂടുതല്‍ നല്ലതെന്നാണല്ലോ താങ്കളുടെ അഭിപ്രായവും ..
എന്നെ അരുണ്‍ എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടു ..എനിക്ക് അങ്ങനെ വിളിക്കുന്നതില്‍ ഒരു പ്രശ്നവുമില്ല ..മറ്റൊരിടത്ത് എന്നെ ചിലര്‍ നകുലന് എന്നും വിളിച്ചു .. എന്തായാലും മാന്യമായ പേരിട്ടു വിളിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ ...വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-41168874938928980832010-02-19T19:33:33.190-08:002010-02-19T19:33:33.190-08:00:!:!Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-32733346129289098762010-02-19T09:47:51.070-08:002010-02-19T09:47:51.070-08:00ഈശ്വരാ ഈ അരുണ്മാരെ തട്ടിമുട്ടി നടക്കാന്‍ വയ്യല്ലോ...ഈശ്വരാ ഈ അരുണ്മാരെ തട്ടിമുട്ടി നടക്കാന്‍ വയ്യല്ലോ ! വായുജിത്തിന്റെ സ്വന്തം പേരും അരുണെന്നാണോ ?Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-33478079516524399662010-02-19T07:52:28.170-08:002010-02-19T07:52:28.170-08:00പ്രിയ അരുണ്‍/ വയുജിത്..
തിരികെവരാന്‍ അല്പം താമസ...പ്രിയ അരുണ്‍/ വയുജിത്..

തിരികെവരാന്‍ അല്പം താമസിച്ചു.
താലിബനിസത്തെ പിന്തുണക്കുന്നവര്‍ക്ക് മാത്രമായാണു താങ്കളുടെ അക്ഷര നിലപാടുകളെന്ന് എഴുതിക്കണ്ടതിനാല്‍ നേര്‍ക്കു നേരെയുള്ള വാക്കെറി ആവശ്യമില്ലാത്തതിനാല്‍, എണ്റ്റെ നിലപാടുകളും താങ്കള്‍ക്ക് വായിക്കാമിവിടെ : ഇന്ത്യാ വിഭജനം : സമകാലിക വായനM.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-85851461747529828722010-02-15T03:27:21.723-08:002010-02-15T03:27:21.723-08:00ന്യൂഡല്‍ഹി: പാക് ആസ്ഥാനമായ തീവ്രവാദിസംഘടന കൂട്ടായ്...ന്യൂഡല്‍ഹി: പാക് ആസ്ഥാനമായ തീവ്രവാദിസംഘടന കൂട്ടായ്മയായ ജമാ-അത്തുദ്ദവ നേതാവ് ഹഫീസ് അബ്ദുര്‍ റഹ്മാന് മക്കി ഇന്ത്യാവിരുദ്ധ ഭീകരതയുടെ പുതിയ മുഖമായി മാറുന്നു. പുണെ അടക്കമുള്ള ഇന്ത്യന്‍നഗരങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഇയാള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ നടന്ന ഇന്ത്യാവിരുദ്ധ ഭീകരരുടെ യോഗത്തിലായിരുന്നു ഇന്ത്യക്കെതിരെ ഇയാളുടെ ഭീഷണി.

പുണെ സേ്ഫാടനത്തിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ നടത്തിയ പ്രസംഗം ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി.

പാക് ആസ്ഥാനമായ ഭീകരസംഘടനയായ ലഷ്ക്കര്‍ ഇ-തൊയ്ബയുടെ സ്ഥാപകനും ജമാ അത്തുദ്ദവ തലവനുമായ ഹഫീസ് സെയിദിന്റെ അടുത്ത ബന്ധുവാണ് മക്കി. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ലഷ്ക്കര്‍ ഇ-തൊയ്ബയുടെ പരസ്യമുഖമാണ് ജമാ അത്തുദ്ദവ.

കശ്മീര്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിന് സഹായകമായി പാക് അധീനകശ്മീരിനെ കശ്മീര്തീവ്രവാദികളുടെ താവളമായി പാകിസ്താന് അംഗീകരിക്കണമെന്നും ചില കശ്മീരി തീവ്രവാദിഗ്രൂപ്പുകള്ക്കുള്ള നിരോധനം പിന്‍വലിക്കണമെന്നും യോഗത്തില്‍ മക്കി ആവശ്യപ്പെട്ടിരുന്നു. അടിമുടി ഇന്ത്യക്കെതിരായ വിദ്വേഷം പ്രകടിപ്പിക്കുന്നതായിരുന്നു മക്കിയുടെ പ്രസംഗം. പുണെ സേ്ഫാടനത്തില്‍ പാക് തീവ്രവാദികളുടെ പങ്ക് എത്രത്തോളം ഉണ്ടെന്നറിയാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മക്കിയുടെ പ്രസംഗം വിലയിരുത്തിവരികയാണ്.

അതിനിടെ പുണെസേ്ഫാടനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ എഫ്.ബി.ഐ. കസ്റ്റഡിയിലുള്ള ഡേവിഡ് കോള്മാന് ഹെഡ്ലിയെ ചോദ്യംചെയ്യുന്നതിന് ഇന്ത്യ ശ്രമം ശക്തമാക്കി.

http://www.mathrubhumi.com/online/malayalam/news/story/158105/2010-02-15/indiaപ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-62747686026614473742010-02-10T12:50:08.893-08:002010-02-10T12:50:08.893-08:003 of 3
ഇന്ത്യയുടെ മറ്റേ അറ്റത്തെന്നു മാത്രമല്ല – ...3 of 3

ഇന്ത്യയുടെ മറ്റേ അറ്റത്തെന്നു മാത്രമല്ല – ആഗോളതലത്തിൽത്തന്നെ “പ്രശ്നങ്ങ”ളിൽ ഇടപെട്ടുകൊണ്ട് – “രക്തപ്രളയം അനിവാര്യമാ“ണെന്നു പറഞ്ഞു പഠിപ്പിക്കുന്ന ലേഖനങ്ങൾ മേൾപ്പറഞ്ഞ “മുസ്ലീംറിവ്യൂ“വിൽത്തന്നെ കണ്ടു നോക്കുക. മുസ്ലീങ്ങളിൽ നിന്നു സെക്യുലറിസ്റ്റായവർ മുർത്തദ്ദുകൾക്കു (ഇസ്ലാം മതവിശ്വാസം വെടിഞ്ഞവർ) തുല്യമാണെന്നും അവർക്ക് മുർത്തദ്ദുകളുടെ വിധി തന്നെ (മരണശിക്ഷ) നൽകണമെന്നും തുടർന്നു പറയുന്നുണ്ട്. അത്തരക്കാരോട് ജിഹാദ് ചെയ്യാൻ ഓരോ മുസ്ലീമും ബാദ്ധ്യസ്ഥനാണ് എന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. ഒരു ജിഹാദിയുടെ രൂപം എങ്ങനെയായിരിക്കുമെന്നു സൂചിപ്പിക്കുന്ന ചിത്രം സഹിതം  വിശദമായിത്തന്നെ കൊടുത്തിരിക്കുന്നു. കാണാതിരിക്കരുത്.

ജിഹാദിന്റെ നിർവചനം എന്തു തന്നെയായാലും വേണ്ടില്ല. മേൽപ്പറഞ്ഞതൊക്കെ നൽകുന്ന സൂചനകൾ സുഖകരമല്ലെന്നു തീർച്ച. അതു താങ്കൾക്ക് അംഗീകരിക്കാതെ തരമില്ല.

അങ്ങു കറാച്ചിയിൽ നിന്നല്ല – ഇങ്ങു കൊച്ചിയിൽ നിന്നു പുറത്തിറങ്ങിയ പുസ്തകമാണു ബക്കർ! അച്ചടിച്ചിരിക്കുന്നതു മലയാളത്തിലുമാണ്. പാകിസ്ഥാനിൽ വിൽക്കാനുദ്ദേശിച്ചു പ്രസിദ്ധീകരിച്ചതല്ല അത്. “പത്തണയ്ക്കു കത്തി വാങ്ങി കുത്തിനേടും പാകിസ്ഥാൻ” എന്നു മലയാളത്തിൽത്തന്നെ പാടിയവരുടെ പിന്മുറക്കാർ ആരെങ്കിലും അവസേഷിക്കുന്നെങ്കിൽ, അവരെയുദ്ദേശിച്ചു പ്രസിദ്ധീകരിച്ചതാണ്.

കൊച്ചിൻ ഹനീഫയെ അനശ്വരനാക്കിയ ചിത്രങ്ങളിലൊന്നായ പഞ്ചാബി ഹൌസിലെ ഡയലോഗാണ് ഓർമ്മ വരുന്നത്. “ഇന്ത്യയിലങ്ങനെയാണ്. പഞ്ചാബിലെങ്ങനെയാണെന്നറിയില്ല”. അതുപോലെ തന്നെ, “ഇന്ത്യയിൽ ജിഹാദിനെ പിന്തുണയ്ക്കുന്നവരില്ല. കേരളത്തിലെങ്ങനെയാണെന്നറിയില്ല”!

എന്തിനാണു ബക്കർ വൃഥാശ്രമം? ഒരു കൈ കൊണ്ട് പരമാവധി വന്നാൽ ഒരു കണ്ണുപൊത്തിപ്പിടിക്കാൻ കഴിയുമായിരിക്കും. സൂര്യനെ മറയ്ക്കാൻ കഴിയില്ല.

.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-64947435076340878912010-02-10T12:45:33.295-08:002010-02-10T12:45:33.295-08:002 of 3
ഇന്ത്യയുടെ ഭാഗം തന്നെയായ കേരളത്തിൽ നിന്ന് ...2 of 3

ഇന്ത്യയുടെ ഭാഗം തന്നെയായ കേരളത്തിൽ നിന്ന് കാശ്മീരിൽപ്പോയി വെടിയേറ്റു മരിച്ചവരുടെ കാര്യം നമുക്കു വിടാം. അവരെ അങ്ങോട്ടയച്ചത് “സംഘപരിവാർ” ആവാമെന്നാണല്ലോ ഒരു മലയാളപത്രം അച്ചടിച്ചു വിട്ടത്. പക്ഷേ, കശ്മീരിലെ തീവ്രവാദനിലപാടുകളോടുള്ള ആഭിമുഖ്യവും ഐക്യദാർഢ്യവും പച്ചയായിത്തന്നെ പ്രദർശിപ്പിച്ചുകൊണ്ട്, കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം മുഖചിത്രമാക്കി മാസിക പ്രസിദ്ധീകരിക്കാൻ ആവേശം കാണിച്ചവരുണ്ട് – ഇവിടെ ഈ കേരളത്തിൽ. അതിനെതിരെ നടപടിയുണ്ടായപ്പോൾ അതിനെപ്പോലും ‘മുസ്ലീം പീഢനം’ എന്നു വിളിച്ചു മുതലെടുക്കാനും ശ്രമിച്ചു!  മാസിക  പൂട്ടിപ്പോയെങ്കിലും ഇപ്പോളും അതിന്റെ മഷിയുണങ്ങിപ്പോയിട്ടൊന്നുമില്ല. (ഇനിയിപ്പോൾ അതും സംഘപരിവാർ സൃഷ്ടിച്ച മാസികയാണെന്നെങ്ങാൻ വരുമോ എന്തോ! അങ്ങനെയാണെങ്കിൽ, അൽ-ഉമ്മ നടത്തിയ കോയമ്പത്തൂർ സ്ഫോടനങ്ങൾ സംഘപരിവാറിന്റെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്ന  ഹിമാലയൻ വിഡ്ഡിത്തങ്ങൾ/നുണകൾ അവർ പ്രസിദ്ധീകരിച്ചത് എന്തിനായിരിക്കുമോ എന്തോ?)

Contd…Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-56846543927927652032010-02-10T12:41:50.817-08:002010-02-10T12:41:50.817-08:001 of 3
>>[M A Bakkar said] ”ഹഫീസ് , ജമ-ഉദ്-...1 of 3

>>[M A Bakkar said] ”ഹഫീസ് , ജമ-ഉദ്-ദവാ, ജിഹാദ് ….. താങ്കൾ ഈ നാമങ്ങളൊക്കെ പറഞ്ഞതു ,,, ഇവരെയൊക്കെ പിന്തുണക്കുന്നവരും ഊറ്റം കൊള്ളുന്നവരും ഇന്ത്യയിലുണ്ടാവട്ടെ എന്നോ അല്ലെങ്കിൽ ഇല്ലാത്ത ആരോപണങ്ങൾ ഇന്ത്യൻ മുസ്ളിംകളിൽ കിടക്കട്ടെ എന്നുമുള്ള ഫാസിസത്തിന്റെ ആഗ്രഹമാണു.”

[നകുലൻ] ബക്കർജി – താങ്കൾ എന്താണിവിടെ ഉദ്ദേശിച്ചതെന്നു വ്യക്തമാക്കിയാൽ നന്നായിരുന്നു. “ആഗ്രഹം“ – “ഇല്ലാത്ത ആരോപണം“ – എന്നൊക്കെയുള്ള വാക്കുകളിൽ നിന്നു മനസ്സിലാക്കേണ്ടതെന്താണ്? മേൽപ്പറഞ്ഞ നാമങ്ങളിൽ ഊറ്റം കൊള്ളുന്നവർ ഇന്ത്യയിലില്ല എന്നാണോ താങ്കളുടെ വാദം? ‘ഇന്ത്യൻ’ മുസ്ലീങ്ങളിൽ അത്തരക്കാരില്ല എന്നാണോ? കശ്മീരിലെ വിഘടനവാദത്തെ ഇന്ത്യയിൽ മറ്റിടങ്ങളിൽ ആരും പിന്തൂണയ്ക്കുന്നില്ല എന്നാണോ? ആണെങ്കിൽ അതു വ്യക്തമാക്കിത്തന്നെ എഴുതാമായിരുന്നു.

പേരുകളുടെ കൂട്ടത്തിൽ ആദ്യത്തെ രണ്ടെണ്ണം എന്താ സംഗതിയെന്നറിയില്ല. അവസാനം പറഞ്ഞ ‘ജിഹാദ്‘ കേട്ടിട്ടെങ്കിലുമുണ്ട്. ജിഹാദിനെ പിന്തുണയ്ക്കുന്നവരും ഊറ്റം കൊള്ളുന്നവരും ഇന്ത്യയിലുണ്ടാവട്ടെ എന്നത് “ഫാസിസ“ത്തിന്റെ “ആഗ്രഹ“മാണെന്നു താങ്കൾ പറഞ്ഞാൽ - “എമ്പണ്ടേ സാധിച്ചു കഴിഞ്ഞ ആഗ്രഹമാണല്ലോ അത്“ എന്നു പറയേണ്ടി വരും. കാരണം, ഊറ്റം കൊള്ളുന്നവർ ഇവിടെ അനവധിയുണ്ട്. വളരെ മുമ്പേ തന്നെയുണ്ട്. സംശയമുണ്ടെങ്കിൽ അടുത്ത കമന്റിൽ തെളിവു തരാം.

Contd…Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-13317361847204150452010-02-10T12:01:15.616-08:002010-02-10T12:01:15.616-08:00അപ്പൊകലിപ്തോ said...
അപ്പോള്‍ വായു തന്നെയായിര... അപ്പൊകലിപ്തോ said...

അപ്പോള്‍ വായു തന്നെയായിരുന്നു ഈ കമണ്റ്റിനു പുറകില്‍..

\\\\ ... പങ്കൊന്നുമില്ല എന്നു സ്ഥാപിക്കാന്‍ പെടാപ്പാടു പെടുന്നത് കണ്ടാല്‍ത്തന്നെ അറിഞ്ഞു കൂടേ ഇവന്റെയൊക്കെ ഉള്ളിലിരുപ്പ്.

കൂട്ടക്കൊല നടന്ന് പിറ്റേ ദിവസം തന്നെ ഇവന്റെയൊക്കെ പത്രത്തില്‍ വന്നു .. ////

ഇതും മാന്യവും മര്യാദയുടെയും ഭാഷയാണോ.. അല്ല മറ്റുള്ളവര്‍ മാത്രം പാലിക്കേണ്ടതാണോ ഈ പറയുന്ന സാധനം...

മുംബൈയില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയതിന്റെ പിറ്റേ ദിവസം , ആക്രമണം നടത്തിയ പാക്കിസ്ഥാനി തീവ്രവാദികളെ രക്ഷിക്കാനായി, ആക്രമണം നടത്തിയത് ഹിന്ദു-മൊസാദ് കൂട്ടുകെട്ടാണെന്നും ഇന്‍ഡ്യക്കുള്ളില്‍ ആഭ്യന്തരയുദ്ധം തുടങ്ങാന്‍ ഇതാണു പറ്റിയ സമയമെന്നും പ്രബോധനമിറക്കിയ ചില 'അവന്മാരെ'ക്കുറിച്ച് പറഞ്ഞപ്പോള്‍ 'ഇവനെ'യൊക്കെക്കുറിച്ച് പറയുമ്പോള്‍ മാനവും മര്യാദയും പാലിക്കണമെന്ന് അപ്പോകലിപ്തോയുടെ തീട്ടൂരം!!!
പാക്കിസ്ഥാനി ജിഹാദികള്‍ മാത്രമല്ല, അവര്‍ക്ക് ചൂട്ടു പിടിക്കുന്നവരും അവര്‍ക്കുവേണ്ടി പേന ചലിപ്പിക്കുന്നവരും ഇന്‍ഡ്യയില്‍ യാതൊരു മര്യാദയും പ്രതീക്ഷിക്കേണ്ട.Anonymousnoreply@blogger.comtag:blogger.com,1999:blog-3764506599196581508.post-32032497907292849052010-02-10T01:16:13.473-08:002010-02-10T01:16:13.473-08:00അപ്പൊ ...എന്റെ ബ്ലോഗില്‍ അനോണി കമന്റിടേണ്ട ആവശ്യം ...അപ്പൊ ...എന്റെ ബ്ലോഗില്‍ അനോണി കമന്റിടേണ്ട ആവശ്യം എനിക്കില്ല കേട്ടോ .. അനോണി പറഞ്ഞ വാര്‍ത്ത ഞാനും കണ്ടതാണ് .. അതിനു താങ്കള്‍ക്കെന്തിനു വിഷമം . താങ്കള്‍ ആണോ ആ വാര്‍ത്തയുടെ പിന്നില്‍ . അതോ ആ പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ആളാണോ താങ്കള്‍ .. "അവന്മാര് ഇവന്മാര് "പറയുന്നത് പോലെ അല്ലല്ലോ ഒരു സംഘടനയുടെ പേര് ചേര്‍ത്ത് വിശേഷണം കൊടുക്കുന്നത് . (അതിനു പറ്റിയ ഭാഷകള്‍ താങ്കളുടെ കയ്യില്‍ തന്നെ ഉണ്ടല്ലോ , ബക്കര്‍ പറയുന്നത് പോലെ അപ നിര്‍മ്മിതി , ഫാസിസം , സവര്‍ണ്ണ , .ഭീകര ...)

പോസ്റ്റിനെ പറ്റി വല്ലതും പറയാനുണ്ടെങ്കില്‍ പറയൂ അപ്പൊ ....
.വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-46114346661770827512010-02-10T00:02:39.155-08:002010-02-10T00:02:39.155-08:00അപ്പോള്‍ വായു തന്നെയായിരുന്നു ഈ കമണ്റ്റിനു പുറകില്‍...അപ്പോള്‍ വായു തന്നെയായിരുന്നു ഈ കമണ്റ്റിനു പുറകില്‍..

\\\\ ... പങ്കൊന്നുമില്ല എന്നു സ്ഥാപിക്കാന്‍ പെടാപ്പാടു പെടുന്നത് കണ്ടാല്‍ത്തന്നെ അറിഞ്ഞു കൂടേ ഇവന്റെയൊക്കെ ഉള്ളിലിരുപ്പ്.

കൂട്ടക്കൊല നടന്ന് പിറ്റേ ദിവസം തന്നെ ഇവന്റെയൊക്കെ പത്രത്തില്‍ വന്നു .. ////

ഇതും മാന്യവും മര്യാദയുടെയും ഭാഷയാണോ.. അല്ല മറ്റുള്ളവര്‍ മാത്രം പാലിക്കേണ്ടതാണോ ഈ പറയുന്ന സാധനം...അപ്പൊകലിപ്തോhttps://www.blogger.com/profile/09826882090291290398noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-39730426206998836912010-02-09T23:07:37.375-08:002010-02-09T23:07:37.375-08:00കാലിപ്പോ .. മോസാദല്ലല്ലോ ഇന്ത്യയെ ഏതാണ്ടങ്ങ് സാധി...കാലിപ്പോ .. മോസാദല്ലല്ലോ ഇന്ത്യയെ ഏതാണ്ടങ്ങ് സാധിച്ചു കളയും എന്നൊക്കെ പറഞ്ഞു തുള്ളിയത് .. പാകിസ്ഥാനെ ഇന്ത്യന്‍ മുസ്ലിങ്ങളുടെ തലയില്‍ വെച്ച് കെട്ടാന്‍ ആരും ശ്രമിക്കുന്നില്ല . . പക്ഷെ പാക് ജിഹാദികളെ പറയുമ്പോള്‍ പറയുന്നവന്റെ ഫാസിസം അന്വേഷിച്ചു നടക്കുന്നവരാണ് അത് മുസ്ലിമിന്റെ തലയില്‍ വെച്ചുകെട്ടാന്‍ ശ്രമിക്കുന്നത് .. പിന്നെ സംവാദം അല്പം മര്യാദയ്ക്ക് ആവാം . വിമര്‍ശനം ആകാം .. കയ്യിലുള്ള വിശേഷണം ഒക്കെ ഇടാനുള്ള വേദി അല്ലിത് ..വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-85920586301445535422010-02-09T22:51:35.001-08:002010-02-09T22:51:35.001-08:00അനോനി സായിപേ...
താനൊരു ഈ പോസ്റ്റുമായി ബന്ധപ്പെട്...അനോനി സായിപേ...

താനൊരു ഈ പോസ്റ്റുമായി ബന്ധപ്പെട്ട സനോനീ ആണെന്നറിയാം..

തനിക്കെന്തിണ്റ്റെ അസുഖമാണു.. പാക്കിസ്ഥാനാണോ ഇന്ത്യന്‍ മുസ്ളികള്ക്ക് ചിലവിനു കൊടുക്കുന്നതു.. മൊസദിനെ പറയുമ്പോല്‍ ചൊറിയുന്ന സംഘം ചൊറിയന്മാര്ക്ക് പാകിസ്താനെ മാന്തി മുസ്ളിംകളെ കുതിരകയറാനുള്ള കടിയെന്തു...

ഇതൊക്കെയല്ലെ നിണ്റ്റെയൊക്കെ അടവു... മുസ്ളിം ദേശസ്നേഹം അളക്കാന്‍ പാക്കിസ്താനെ അവരുടെമേല്‍ കെട്ടിവെക്കുക.. ദുരാരോപണങ്ങള്‍ ഉണ്ടാക്കുക ..

അടങ്ങു സഹോദരാ അടങ്ങു ...അപ്പൊകലിപ്തോhttps://www.blogger.com/profile/09826882090291290398noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-80881288740754297332010-02-09T22:24:38.066-08:002010-02-09T22:24:38.066-08:00മുംബൈ നരമേധത്തിനു പിന്നില്‍ പാക്കിസ്ഥാനില്‍ നിന...മുംബൈ നരമേധത്തിനു പിന്നില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള 'പോരാളികള്‍' ക്ക് പങ്കൊന്നുമില്ല എന്നു സ്ഥാപിക്കാന്‍ പെടാപ്പാടു പെടുന്നത് കണ്ടാല്‍ത്തന്നെ അറിഞ്ഞു കൂടേ ഇവന്റെയൊക്കെ ഉള്ളിലിരുപ്പ്. കൂട്ടക്കൊല നടന്ന് പിറ്റേ ദിവസം തന്നെ ഇവന്റെയൊക്കെ പത്രത്തില്‍ വന്നു, ഇതു നടത്തിയത് മൊസാദാണെന്നും ഇപ്പോഴാണു രാജ്യത്ത് ആഭ്യന്തരയുദ്ധം നടത്താന്‍ പറ്റിയ സമയമെന്നും.

പാക്കിസ്ഥാനിലെ ആരെയും രക്ഷിക്കാനില്ലെങ്കില് അങ്ങനെ ഒരു വാര്‍ത്ത പടച്ചു വിടേണ്ടതിന്റെയും ആഭ്യന്തരയുദ്ധത്തിനുള്ള ആഹ്വാനത്തിന്റേയും ആവശ്യമെന്തായിരുന്നു? Anonymousnoreply@blogger.comtag:blogger.com,1999:blog-3764506599196581508.post-73927312358887675482010-02-09T22:05:57.923-08:002010-02-09T22:05:57.923-08:00പ്രിയ പ്രവീണ്‍..
താങ്കള്‍ക്ക് പറയാനൊരുപാടുണ്ടെങ്...പ്രിയ പ്രവീണ്‍..
താങ്കള്‍ക്ക് പറയാനൊരുപാടുണ്ടെങ്കില് കേള്‍ക്കാനും വളരെ കൊതിയാവുന്നു...

ഇതെല്ലാം പറയുന്നതു വിഘടനവാദത്തിണ്റ്റെ വക്താക്കളും വംശീയ വെറികളുടെയും ബോംബു ഫാക്റ്ററികളുടെയും സ്വന്തം ആള്ക്കാരുമാവുമ്പോല്, ചരിത്രത്തിണ്റ്റെ അപനിര്‍മ്മിതിയും ഭീകരതക്കെതിരെയുള്ള കഥയമമകളൊക്കെയും നല്ല രസമായിരിക്കുമല്ലോ.... !!!

എന്തായാലും ഉടനെതന്നെ, പിന്നെ വരാം...അപ്പൊകലിപ്തോhttps://www.blogger.com/profile/09826882090291290398noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-74996839036707384812010-02-09T18:44:40.549-08:002010-02-09T18:44:40.549-08:00അജ്മല്‍ കസബ് എന്തിനിവിടെ വന്നെന്നും ആരാണു ക്ഷണിച്...അജ്മല്‍ കസബ് എന്തിനിവിടെ വന്നെന്നും ആരാണു ക്ഷണിച്ച് വരുത്തിയതെന്നുമുള്ള കഥകള്‍ വരാനിരിക്കുന്നതേയുള്ളു..

എന്തൊക്കെയായാളും ആ കറുത്ത അദ്ധ്യായത്തിണ്റ്റെ ശക്തികളെ തുറന്നു കാട്ടേണ്ടിയിരിക്കുന്നു.. മറ്റാരെയുംകാള്‍ അതു മുസ്ളിംകളുടെ ആവശ്യവും കൂടിയാണു..

ബക്കറെ, ഇതു തന്നെയാണ് ഞാൻ പറഞ്ഞ തന്ത്രങ്ങളിലൊന്നു. അജ്മൽ കസബിന്റെ പേരിൽ ഇന്ത്യൻ മുസ്ലീങ്ങളെ പാർശ്വവൽക്കരിക്കാനുള്ള ശ്രമം.. കഷ്ടമാണു സഹോദരാ..അജ്മലിന്റെ പിന്നിലുള്ള ശക്തികളെ (തുറന്ന് കാട്ടിയതിൽ ഇനിയും മതിയായില്ലെങ്കിൽ) തുറന്ന് കാട്ടേണ്ടതും നടപടികളെടുക്കേണ്ടതും ഓരോ ഭാരതീയന്റേയും ആവശ്യമാണ്.

അജ്മല്‍ കസബ് എന്തിനിവിടെ വന്നെന്നും ആരാണു ക്ഷണിച്ച് വരുത്തിയതെന്നുമുള്ള കഥകള്‍ വരാനിരിക്കുന്നതേയുള്ളു..

Then നുമ്മട കയ്യിൽ അടുത്ത ഐറ്റംസ് ഇല്ലേ.. കോടതികളുടെ ഹൈന്ദവവഫാസിസ്റ്റ് വൽക്കരണം...അന്വേഷണഏജൻസികൾ പരിവാറിന്റെ കളിപ്പാവകളോ..പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-24135848801252825982010-02-09T18:32:00.503-08:002010-02-09T18:32:00.503-08:00താങ്കളുടെ ബാക്കി "തിരക്കഥ"കള്‍ക്ക് മറുപ...താങ്കളുടെ ബാക്കി "തിരക്കഥ"കള്‍ക്ക് മറുപടിയുമായി ഉടനെ കാണാം..

തീർച്ചയായും.. പിന്നെ റഹ്മത്തുള്ളയുടേയും കൂട്ടുകാരുടേയും കഥക്കു തിരക്കഥയും സംഭാഷണവും എഴുതി നന്നായി സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നവരെക്കുറിച്ചാണീ പോസ്റ്റ്..

പിന്നെ ബക്കർജി പോയി വരൂ..പറയാനൊരുപാടുണ്ട്.പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-68787740760600897242010-02-09T12:21:38.972-08:002010-02-09T12:21:38.972-08:00പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
( കാശ്മീർ വിമോചന...പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
( കാശ്മീർ വിമോചനം എന്ന രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി മാത്രം മുംബൈയിൽ നരനായാട്ട് നടത്തിയ “അജ്മൽ കസബിനെ“ തിരിച്ചറീഞ്ഞ പാരമ്പര്യമുണ്ട് നമ്മുടെ ബക്കർജിക്കു.. )

പ്രിയ പ്രവീണ്‍..

അജ്മല്‍ കസബ് എന്തിനിവിടെ വന്നെന്നും ആരാണു ക്ഷണിച്ച് വരുത്തിയതെന്നുമുള്ള കഥകള്‍ വരാനിരിക്കുന്നതേയുള്ളു..

എന്തൊക്കെയായാളും ആ കറുത്ത അദ്ധ്യായത്തിണ്റ്റെ ശക്തികളെ തുറന്നു കാട്ടേണ്ടിയിരിക്കുന്നു.. മറ്റാരെയുംകാള്‍ അതു മുസ്ളിംകളുടെ ആവശ്യവും കൂടിയാണു..

പിന്നെ 'കാഷ്മീര്‍' പ്രക്ഷോഭത്തിനായാണു തന്നെ പരിശീലിപ്പിച്ചതെന്നും അതിനാണു തന്നെ ഇവിടെ കൊണ്ടുവന്നതെന്നും അയാല്‍ പിടിക്കപ്പെട്ട ആദ്യനാളുകളില്‍ കോടതിയില്‍ മൊഴിനല്‍കിയിരുന്നു.. അക്കാര്യമാണു അന്നത്തെ എണ്റ്റെ ലേഖനത്തില്‍ സൂചിപ്പിച്ചത്..

താങ്കളുടെ ബാക്കി "തിരക്കഥ"കള്‍ക്ക് മറുപടിയുമായി ഉടനെ കാണാം..M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-76589824653740912262010-02-09T12:07:49.286-08:002010-02-09T12:07:49.286-08:00എനിക്കൊന്നേ പറയാനുള്ളൂ, ഇന്‍ഡ്യക്കെതിരേ ജിഹാദ് പ്...എനിക്കൊന്നേ പറയാനുള്ളൂ, ഇന്‍ഡ്യക്കെതിരേ ജിഹാദ് പ്രഖ്യാപിച്ചിരിക്കുന്ന ഈ മതഭ്രാന്തന്മാരെ പോരാളികളായി ചിത്രീകരിച്ച് ചില മലയാള പത്രങ്ങള്‍ എഴുതുന്നത് പാക്കിസ്ഥാനികള്‍ക്ക് വായിക്കാനല്ല. ഇവരെ സപ്പോര്റ്റ്റ്റ് ചെയ്യുന്ന മലയാളികള്‍ ഉള്ളതുകൊണ്ട് തന്നെയാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-3764506599196581508.post-47938137292321016522010-02-09T11:23:11.551-08:002010-02-09T11:23:11.551-08:00വായുജിത്ത് തന്റെ ബ്ലോഗില്‍ ഇന്‍ഡ്യന്‍ മുസ്ലീംകളെ ക...വായുജിത്ത് തന്റെ ബ്ലോഗില്‍ ഇന്‍ഡ്യന്‍ മുസ്ലീംകളെ കുറിച്ചോ ഇസ്ലാമിനെ കുറിച്ചോ മോശം ആയി ഒന്നും തന്നെ പറഞ്ഞു കാണുന്നില്ല... എന്നാല്‍ നമ്മുടെ നാടിനെതിരെ അക്രമംങ്ങള്‍ അഴിച്ചു വീടും എന്ന് ആക്രോശിക്കുന്നവരെ കുറിച്ചും... അവരെ അനുകൂലിക്കുന്ന നമ്മുടെ ചില നാട്ടുകാരെ കുറിച്ചും പറഞ്ഞിട്ടുണ്ട്... അതിര്ത്തിക്കപ്പുരത്തിരുന്നു നമ്മുടെ നാടിനെതിരെ ആക്രോശിക്കുന്നവരെ അനുകൂലിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ഇല്ല എന്ന് ബക്കറിനെ പോലെ ഉള്ള സുഹൃത്തുക്കള്‍ക്ക് അവകാശപ്പെടാന്‍ ആവുമൊ? ഇല്ല എന്നതിന തെളിവല്ലെ നമ്മുടെ നാടിന്റെ സൈന്യത്തോട് ഏറ്റുമുട്ടി മരിച്ച മലയാളി യുവാക്കള്‍? ഇനി അതും നാടകം ആയിരുന്നു എന്ന് പറഞ്ഞു കളയുമോ?

പാകിസ്ഥാനില്‍ ഇരുന്നു കൊണ്ട് ഇന്‍ഡ്യക്കെതിരെ വലിയ വായി വിടുവാ വിടുന്ന ചില മന്ദബുദ്ധികളെയും അവാര് പറയുന്നത് കേറ്റ് ഇവിടെ കിടന്നു ചാടുന്ന ചില മത ഭ്രാന്തന്മാരെയും കുറിച്ച് പറയുമ്പോള്‍ ബക്കറിനെ പോലെ ഉള്ളവര്‍ ബേജാറാവുന്നത് എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല... ഇവിടേ ആരും മുസ്ലീംകളെ കുറിച്ചോ ഇസ്ലാമിനെ കുറിച്ചോ ഒന്നും പറഞ്ഞില്ലല്ലോ?Saffronizedhttps://www.blogger.com/profile/09484787709266919908noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-74170989061252463052010-02-09T11:18:10.733-08:002010-02-09T11:18:10.733-08:00പ്രിയ വായുജിത്,...
താങ്കള്‍ അതു താലിബാനിസത്തിണ്...പ്രിയ വായുജിത്,...

താങ്കള്‍ അതു താലിബാനിസത്തിണ്റ്റെ അതിക്രമങ്ങളെ താലോലിക്കുന്നവരെ മാത്രമായിട്ടാണു പരിമിതപ്പെടുത്തിയെന്നു താങ്കള്‍ പറയുന്നതും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിനെയും ഞാന്‍ ശരിവയ്ക്കുന്നു.. താങ്കളുടെ അജണ്ട എന്തു തന്നെയായാലും..

അപ്പോല്‍ അതു മാറ്റേണ്ടതില്ല....M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-40355979717240015542010-02-09T08:36:38.960-08:002010-02-09T08:36:38.960-08:00ഈയിടെ ഇന്ത്യയില്‍ വരാതെ സമ്മേളനത്തെ അഭിസംബോധന ചെയ്...ഈയിടെ ഇന്ത്യയില്‍ വരാതെ സമ്മേളനത്തെ അഭിസംബോധന ചെയ്ത ഒരു വനിതയുണ്ടല്ലോ.. താലിബാന്റെ മഹത്വം വീഡിയോ കോണ്‍ഫരന്‍സിലൂടെ കേരളത്തിലെത്തിക്കാന്‍ എന്തോരം കഷ്ടപ്പെട്ടെന്നോ ഇവിടത്തെ ആരാധകര്‍... അവര്‍ താലിബാന്റെ മഹത്വം പറഞ്ഞത് മാധ്യമം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും തെജസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-3764506599196581508.post-27850423014336648562010-02-09T06:47:28.275-08:002010-02-09T06:47:28.275-08:00ഒരുപാട് പറയാനുണ്ട് വായുജിത്..വിസ്താരഭയത്താൽ ചുരുക്...ഒരുപാട് പറയാനുണ്ട് വായുജിത്..വിസ്താരഭയത്താൽ ചുരുക്കിയതാണ്. ആധുനികവിഘടനവാദസംഘടനകൾ ഇന്നുപയോഗിക്കുന്ന കോമൺ തന്ത്രങ്ങളിലൊന്ന് തങ്ങളുടെ രാജ്യവിരുദ്ധപ്രവർത്തനങ്ങളുടെ നേർക്ക് ആരെങ്കിലും ചെറുവിരലുയർത്തിയാൽ തന്റെ മതത്തെ ആക്രമിക്കുന്നു എന്ന ഒരു “പൊതുവികാരം” കൃത്രിമമായി ഉണ്ടാക്കി വിടുക എന്നതാണ്. അതു ബ്ലോഗിലും ചെയ്യുവാൻ അവർ ശ്രമിക്കുന്നുമുണ്ട്.

സിമിയാണേലും സനാതൻ സംസ്ഥയാണേലും അങ്ങ് ഒണ്ടാക്കാൻ വന്നാൽ ലവന്റെ തന്തക്കു വിളിക്കാനുള്ള ആർജ്ജവം നമ്മിൽ നിന്നൊക്കെ എടുത്തു കളയുന്നതിൽ ഇവർ വിജയിക്കുന്നുമുണ്ട്..പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.com