tag:blogger.com,1999:blog-3764506599196581508.post8463259351607827800..comments2023-03-19T08:00:29.755-07:00Comments on വിഹഗ വീക്ഷണം: മുംബൈ ആക്രമണം :- ദേശദ്രോഹ സിദ്ധാന്തങ്ങളും രാഷ്ട്രീയവുംവായുജിത്http://www.blogger.com/profile/15856121668644458557noreply@blogger.comBlogger5125tag:blogger.com,1999:blog-3764506599196581508.post-55021112351674603122010-12-26T22:16:49.714-08:002010-12-26T22:16:49.714-08:00പകല്‍ പോലെ വ്യക്തമായ സത്യങ്ങളെ വരെ മതത്തിന്റെ കണ്ണ...പകല്‍ പോലെ വ്യക്തമായ സത്യങ്ങളെ വരെ മതത്തിന്റെ കണ്ണിലൂടെ നോക്കി അസത്യങ്ങള്‍ പ്രചരിപ്പിച്ചു നിഷ്കളങ്കരായ മനുഷ്യരുടെ മനസ്സില്‍ ആശയകുഴപ്പം ശ്രിഷ്ടിച്ച്ചു നല്ല പിള്ള ചമയാന്‍ ശ്രമിക്കുന്ന ഈ വര്‍ഗീയ കോമരങ്ങളെ ഒറ്റപ്പെടുതെണ്ടിയിരിക്കുന്നു. ഇത് ബോധപൂര്‍വമായ ഗൂഢാലോചന എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ന്യൂനപക്ഷ സമുദായത്തില്‍ പെട്ട ഒരാളാണ്. എന്തൊക്കെ ന്യൂനതകള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ നീതി വ്യവസ്ഥയില്‍ എനിക്ക് ഉറച്ച വിശ്വാസം ഉണ്ട്. ഒരിക്കലും ഒരു ശരിഅത്ത് നിയമവ്യവസ്ഥയില്‍ അകപ്പെട്ടു കാട്ടുനീതി ഏറ്റു വാങ്ങുന്ന അവസ്ഥയെ പറ്റി ചിന്തിന്ക്കുവാന് കൂടി വയ്യ.Anonymousnoreply@blogger.comtag:blogger.com,1999:blog-3764506599196581508.post-46692901641266238442010-12-01T03:52:19.235-08:002010-12-01T03:52:19.235-08:00ഷാഹിനയുടെ തെഹല്‍കാ റിപ്പൊര്‍ട്ടില്‍ നിന്നും...
O...ഷാഹിനയുടെ തെഹല്‍കാ റിപ്പൊര്‍ട്ടില്‍  നിന്നും...

Our journey to Kodagu revealed that Yoganand, a BJP worker, does not even know that he is a witness in the Madani case. He claimed he is a witness in the Naseer case. His testimony in the chargesheet reads, “I have seen strangers visit the estate. Among them was a man wearing a cap. I had seen him only on television. I realised that the man was Madani.”

അപാരമായ കണ്ടെത്തലുകള്‍... നമ്മളൊക്കെ കേട്ടത് ബാംഗ്ലൂര്‍ സ്ഫോടനക്കേസാണെന്നാണ്. എന്താണാവോ ഈ മദനി കേസ്.

NONE OF the villagers of Kumbur, Hosathotta and Igoor, the places around Lakkeri estate, could corroborate the stories of conspiracy meetings and training camps. Even local BJP and RSS workers said they had not seen Madani in the area. Igoor panchayat vice-president Vijayan says he doubts Madani visited the place at all. “There is a rumour, that’s all. I have not seen him,” he says.

NONE OF the villagers.. ഹാവൂ എല്ലാരേം വീടുകള്‍ തോറും കയറിക്കാണുകയായിരുന്നോ അതോ അവരെല്ലാം തെഹല്ക്കയിലേക്കു ചെല്ലുകയായിരുന്നോ കണ്ടില്ല എന്നു പറയാന്‍.. ഇതെന്നാ പോലീസാ കര്ണടകയിലേ... ഒരു കേസാകുമ്പോ ഗ്രമത്തിലുള്ള മുഴുവന്‍ പേരും പറഞ്ഞലല്ലേ കാര്യമുള്ളൂ... വാഗ്ഗമണ്ണിലെ പരിപാടിയൊക്കെ പോലെ...

ഈ ബിജേപ്പിക്കാരെയൊക്കെ എന്നാ വിശ്വാസമാ...ഗുജറാത്തിനെക്കുറിച്ചും ഗോധ്രയെക്കുറിച്ചുമാണെങ്കില് നമ്മള് വിശ്വസിക്കില്ലന്നേയുള്ളൂ....Anonymousnoreply@blogger.comtag:blogger.com,1999:blog-3764506599196581508.post-17239331254138459002010-11-27T11:03:55.178-08:002010-11-27T11:03:55.178-08:00നേപ്പാളില്‍ നിന്നു പിടിച്ചതു മാത്രമൊന്നുമല്ല വേറെയ...നേപ്പാളില്‍ നിന്നു പിടിച്ചതു മാത്രമൊന്നുമല്ല വേറെയും കള്ളങ്ങളുണ്ട് . ഒരു പോലീസ് ഓഫീസര്‍ പത്രം വായിച്ച് നിഗമനം നടത്തിയതല്ലേ . ഇതും ഇതിലപ്പുറവും വരും . അതെടുത്ത് ചുമക്കാന്‍ കൊറേയെണ്ണം വേറെയുംവായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-2010354543199465272010-11-27T10:38:29.814-08:002010-11-27T10:38:29.814-08:00രണ്ടുകൊല്ലമായി, ഉത്തരവാദികളായ ആരെയും ശിക്ഷിച്ച...രണ്ടുകൊല്ലമായി, ഉത്തരവാദികളായ ആരെയും ശിക്ഷിച്ചിട്ടില്ല. പോലീസുകാരെ തല്ലാനും കോടതിക്കുനേരെ തുപ്പാനുമായി ഒരുത്തനെ ചിക്കന്‍ ബിരിയാണി കൊടുത്ത് ജയിലില്‍ കിടത്തിയിട്ടുണ്ട്. ഇതു പോലൊന്നു അമേരിക്കയില്‍ നടന്നപ്പോള്‍ അവര്‍ പ്രതികരിച്ച കണ്ടോ. ഇവിടിപ്പോ മലയാളികള്‍ വരെ ആ ആക്രമണത്തെക്കുറിച്ച് കോണ്‍സ്പിരസി തിയറികള്‍ പരത്തിക്കൊണ്ടിരിക്കുന്നു. പാവം കസബിനെ നേപ്പാളില്‍ നിന്നും പിടിച്ചതാണെന്നൊക്കെയാണു ഓരോ പരനാറികള്‍ പറഞ്ഞു നടക്കുന്നത്.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-3764506599196581508.post-60159508657508754892010-11-26T04:43:29.324-08:002010-11-26T04:43:29.324-08:00രാഷ്ട്രരക്ഷയ്ക്കു വേണ്ടി നിയോഗിക്കപ്പെട്ട് , അതിനു...രാഷ്ട്രരക്ഷയ്ക്കു വേണ്ടി നിയോഗിക്കപ്പെട്ട് , അതിനു വേണ്ടി ജീവന് നല്‍കിയവരുടെ കുടുംബങ്ങള്‍ക്ക് ഇന്നത്തെ ദിവസം വേദനയുടേതായിരിക്കും .എങ്കിലും അവരുടെ കണ്ണീരിലും തിളങ്ങിനില്‍ക്കുന്നത് രാഷ്ട്രത്തോടുള്ള പ്രതിബദ്ധതയായിരിക്കുമെന്ന തിരിച്ചറിവാണ് ഇതെഴുതാനുള്ള പ്രേരണ. ഇതു വായിച്ച് മുംബൈ ആക്രമണത്തെപ്പറ്റി മത മൌലിക വാദ തിയറികള്‍ പടച്ചുണ്ടാക്കുന്നവരുടെ മനസ്സുമാറുമെന്നുള്ള വ്യാമോഹമൊന്നുമില്ല . സത്യം അറിയുമെങ്കിലും അറിഞ്ഞുകൊണ്ടുതന്നെ അസത്യത്തിന്റെ തിയറികള്‍ പടച്ചുണ്ടാക്കുന്നതാണല്ലോ അവരുടെ ലക്ഷ്യവും മാര്‍ഗവും .വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.com