Friday, August 6, 2010
ജഡ്ജി കമാല്‍ പാഷയ്ക്ക് സംഘ പരിവാര്‍ സ്വരം !!!!
കൈവെട്ടു കേസ് പ്രതികളായ പോപ്പുലര്‍ ഫ്രന്‍ഡ് പ്രവര്‍ത്തകരുടെ ജാമ്യം നിഷേധിച്ചു കൊണ്ട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കമാല്‍ പാഷ പറഞ്ഞത് . വാര്‍ത്ത മാത്രുഭൂമിയില്‍ നിന്നും.
Subscribe to:
Post Comments (Atom)
5 comments:
മുഖ്യമന്ത്രിക്കു പിറകെ ജസ്റ്റിസിനും സംഘ പരിവാര്‍ സ്വരം. :)
കമാല്‍ പാഷ ജഡ്ജിയുടെ പേര് കേട്ടാല്‍ കുറ്റവാളികളുടെ ട്രൌസര്‍ നനയും. മുമ്പ് നമ്മള് പത്രത്തിലൂടെ വായിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വിധികള്‍ ഓറ്മ്മയുണ്ടാകുമല്ലൊ?
വിചാരണയിലിരിക്കുന്ന ഈ കേസിനെ പറ്റി ഒന്നും പറയുന്നില്ല..പോലീസും കോറ്റതിയും വേണ്ടത് ചെയ്യട്ടെ!!!
പാവം ഞാന്‍ .
തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം സംഘ പരിവാര്‍ പട്ടം കൊടുക്കുന്ന റ്റീമുകള്‍ ജഡ്ജിക്കും ആ പട്ടം കൊടുക്കാന്‍ വഴിയുണ്ട്.
കാരണം വി എസ്സും പിണറായിയും ഒക്കെ പരിവാര്‍ സ്വരത്തില്‍ സംസാരിക്കുന്ന കാലമാണല്ലൊ :)
മുഴുത്ത പരിവാര്‍ വിരോധികളൊക്കെ ഇപ്പോള്‍ കൈവെട്ടിനെ അപലപിച്ചതിനു ശേഷം ഈ പട്ടം കിട്ടിയവരാണല്ലൊ . അതില്‍ യുക്തിവാദികളും മാര്‍ക്സിസ്റ്റുകളും എന്നു വേണ്ടാ , നാക്കെടുത്താല്‍ ഹിന്ദു വിശ്വാസത്തിനു നേരെ തെറി പറയുന്ന ചിത്രകാരനും ഉള്‍പ്പെടുന്നു.
ഇവരൊക്കെ “ ഞാന്‍ അന്നു പരിവാറിനെ ചീത്ത വിളിച്ചെഴുതിയത് വായിച്ചു നോക്കൂ“ എന്ന് അപേക്ഷിക്കേണ്ട ഗതികേടിലാണിപ്പോള്‍
:)
പാഷ ജാമ്യം കൊടുത്താല്‍ പിന്നെ പാഷയുടെ കട്ടയും പടവും മടങ്ങും. ഹ ഹ ഹ.വേറേ വല്ല നായരോ മേനോനോ കുറച്ച് കഴിഞ്ഞ് ജാര്യം കൊടുക്കും.അപ്പോള്‍ എല്ലാം ശരിയാകും.
ഭാരത് മാതാ കീ ജയ്
ജോക്കറെ , എന്താ ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല .
“കമാല്‍ പാഷ ജാമ്യം കൊടുക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മുസ്ലിം ആയതു കൊണ്ടും നായരോ മേനൊനോ അല്ലാത്തതു കൊണ്ടും താന്‍ ജാമ്യം കൊടുത്താല്‍ കട്ട പൊകയാവും എന്നു ഭയന്നിട്ട് ജാമ്യം കൊടുത്തില്ല “
എന്നാണോ ??
:)
അപ്പോള്‍ ജോക്കറുടെ അഭിപ്രായം ജാമ്യം കൊടുക്കേണ്ടതായിരുന്നു എന്നാണോ ??
താങ്കള്‍ ഉത്തരം പറയില്ല എന്നെനിക്കറിയാം
അവസാനത്തെ ഭാരത്മാതാ കീ ജയ് എന്തിനാണാവോ ???
Post a Comment