Thursday, August 19, 2010

നോക്കൂ . ഈ ലഷ്കര്‍ എന്തു നല്ലവരാണെന്നോ !!ഇത്രയും ദുരിതാശ്വാസം നടത്തുന്ന ലഷ്കര്‍ പ്രവര്‍ത്തകരെയാണോ നിങ്ങളൊക്കെ തീവ്രവാദികളെന്നു വിളിക്കുന്നത് . ഞങ്ങളെഴുതുന്നത് നോക്കൂ..
അതിര്‍ത്തി കടന്ന് കുറെ ഇന്ത്യാക്കാരെ ആക്രമിക്കുന്നുവെന്നല്ലാതെ ഈ പോരാളികള്‍ എന്തു ചെയ്തെന്നാണ് നിങ്ങളീ പറയുന്നത് . ??ഈ പോരാളികള്‍ എന്നൊക്കെ പറഞ്ഞാല്‍ ദാ ഇങ്ങനെ വേണം..

പോരാളികള്‍ എന്നു വിളിക്കപ്പെടുന്നതെന്താണെന്ന് വിശദ്മായി തന്നെ തേജസ്സ് ഈ എഡിറ്റോറിയലില്‍ പറഞ്ഞിട്ടുണ്ട്. 
അപ്പോള്‍ ആരുടെ അധിനിവേശത്തിനെതിരെയാണ് കാശ്മീരിലെ വിശുദ്ധ പോരാളികള്‍ പോരാട്ടം നടത്തുന്നത് . ഇന്ത്യയുടെ അധിനിവേശത്തിനെതിരെ ആയിരിക്കും അല്ലേ തേജസേ ????


20 comments:

വായുജിത് said...

അപ്പോള്‍ ആരുടെ അധിനിവേശത്തിനെതിരെയാണ് കാശ്മീരിലെ വിശുദ്ധ പോരാളികള്‍ പോരാട്ടം നടത്തുന്നത് . ഇന്ത്യയുടെ അധിനിവേശത്തിനെതിരെ ആയിരിക്കും അല്ലേ തേജസേ ????

Anonymous said...

ഇന്നത്തെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഒരു നാലുകോളം വാര്‍ത്തയുണ്ട്‌ പ്രളയ ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നുംന്യൂനപക്ഷക്കാരെ ഒാടിക്കുന്നു എന്ന്. (അഹമദീയര്‍ ആണത്രെ അവര്‍) ന്യൂനപക്ഷ രാഷ്ട്രങ്ങളില്‍ ന്യൂനപക്ഷ പ്രത്യേക അവകാശങ്ങള്‍ക്കായിവാദിക്കുക. അതേ സമയം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ന്യൂന പക്ഷങ്ങള്‍ക്കുന്യായമായ തുല്യ അവകാശം പോലും കൊടുക്കാതിരിക്കുക. എന്തൊരു ഇരട്ട താപ്പ്‌.

പിന്നെ അഞ്ചു കൊല്ലം മുമ്പിലെ ആ ഭൂകമ്പ ദുരിതാശ്വാസത്തിനു കിട്ടിയ പണത്തിണ്റ്റെ വലിയൊരംശം ആയുധ സമാഹാരണത്തിനും ഭീകര പ്രവര്‍ത്തനത്തിനും ഉപയോഗിച്ചതിണ്റ്റെ പരിചയമുള്ളവര്‍ ഈ അവസരം വെറുതെ കളയുമോ?

Anonymous said...

അമേരിക്കയില്‍ ഭീകരാക്രമണം നടത്തിയത് അമേരിക്ക , ഇസ്രേല്‍ , സി ഐ എ തുടങ്ങിയവര്‍ ചേര്‍ന്ന് ,
മുംബൈ ഭീകരാക്രമണം നടത്തിയത് ഇന്ത്യന്‍ ഗവര്‍ന്മേന്റും സംഘപരിവാറും ചേര്‍ന്ന് .
ഇതൊക്കെ കൃത്യമായി അന്വേഷിച്ചു തെളിയിച്ച്ചതല്ലേ വായുജിത് ? മലയാളം ബ്ലോഗൊന്നും വായിക്കാറില്ല എന്ന് തോന്നുന്നു .

അല്‍ ക്വൈദയ്ക്കും ലെഷ്കരിനും സമാധാനത്തിനുള്ള ഒരു നോബല്‍ പ്രൈസ് എങ്കിലും കൊടുക്കണം സാര്‍.

മാത്രമല്ല നമ്മുടെ ചില മലയാളം ബ്ലോഗ്ഗര്‍ മാര്‍ ചുരുങ്ങിയത് ദിവസേന ഒരു പുലിറ്റ്സര്‍ വീതം എങ്കിലും കിട്ടാന്‍ മാത്രം ഉള്ള തരത്തിലുള്ള ബ്ലോഗ്‌ പോസ്റ്റുകള്‍ ആണ് പോസ്റ്റ്‌ ചെയ്തു വിടുന്നത് .
ഇതൊന്നും കാണാന്‍ ഇവിടെ ആരും ഇല്ലേ ?

വായുജിത് said...

പോസ്റ്റിനോട് ബന്ധമില്ലാത്ത കമ്മന്റുകള്‍ നീക്കം ചെയ്തു . ഇട്ട അനോണി ക്ഷമിക്കുമല്ലോ . ഉദ്ദേശിച്ച പോസ്റ്റ് മാറിപോയതാവാന്‍ വഴിയുണ്ട് .

തൊട്ടു മുകളിലത്തെ അനോണീ.

ഹ ഹ . അല്‍കൊയ്ദയും ലഷ്കരും ഒക്കെ ചില സാമ്പത്തിക പ്രശ്നങ്ങള്‍ കൊണ്ട് ഭീകരരായി പോയതല്ലേ ക്ഷമിക്കൂന്നേയ് .

കണ്ടില്ലേ മുല്ലാ ഒമര്‍ അത്ര മോശമൊന്നുമല്ല . അല്ലെങ്കില്‍ തന്നെ താലിബാനികള്‍ എന്താ മോശമാണോ ? ഏയ് അവരൊക്കെ എത്ര നല്ലവര്‍ .

manoj kumar said...

നല്ല നിരീക്ഷണം,

പാകിസ്ഥാനില്‍ നല്ല പിള്ളയായ ലഷകര്‍ ഭീകരരാണ്, കാശ്മീരില്‍ പൊരാളില്‍കള്‍ എന്ന് തോന്നുന്നു.നമ്മുടെ പട്ടാളക്കാരെ കൊല്ലുന്ന ഈ ഭീകരത ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല. അത് തേജസായാലും ശരി. പക്ഷെ കാശ്മീരില്‍ സാധാരണ ജനങ്ങള്‍ക്കു നേരെ സൈന്യം ആയുധം പ്രയോഗിച്ച് ആള്‍ക്കൂട്ടത്തെ കൊന്നൊടുക്കുന്നതിലൂടെ ഇഥ്തരം ലഷ്കറ്രെ തൊയ്യിബക്കാര്‍ക്ക് നമ്മള്‍ വളം വെച്ച് കൊടുക്കുകയാണ് ചെയ്യുന്നത് എന്നാണ് എന്റെ അഭിപ്രായം.ആളുകളെ അന്യായമായി കൊല്ലുന്നത് ഏത് മതസ്ഥരാണെങ്കിലും അവര്‍ നിയമത്തിന് മുന്നില്‍ വരണം. അതിന് ഒരു മത പ്രീണനവും കാരണമായിക്കൂടാ.

ഈ ബ്ലോഗ് ഈയട്റ്റുത്താണ് പരിചയപ്പെട്ടത്. നന്ദി.ആശംസകള്‍.

സത said...

വായൂ,

ദാ.. വായുവിനെ പൊക്കിയടിച്ച മനോജിന്റെ തനിനിറം ഇവിടെ കാണുക.. ഇപ്പോള്‍ ഒരു "നല്ല" കമന്റ് ഇട്ട ശേഷം "പണി" തരിക എന്നതാണ് പ്ലാന്‍ എന്ന് തോന്നുന്നു.. പല പല ബ്ലോഗുകള്‍ ഉണ്ടാക്കിയും മാടമ്പിമാരെ കെട്ടുകെട്ടിക്കാന്‍ വന്നതാണെന്ന് തോന്നുന്നു..

മനോജും രമേശും ഒക്കെ ഏതു വകുപ്പില്‍ വരുമോ ആവോ? ലഷ്ക്കര്‍ ഫാന്‍സ്‌ ആയിരിക്കും!!

:)

വായുജിത് said...

ഈ പരിവാറികളെ ഒന്നൊതുക്കാന്‍ എന്തൊക്കെ “ കോമാളി “ വേഷം കെട്ടണം എന്റെ ദൈവമേ !!!!

pulari said...

ഗ്രിന്‍ വാലിയിലെക്കുള്ള ബി.ജെ.പി മാര്‍ച്ച് പോലിസ് നിരോധിച്ചു.. വാര്‍ത്ത..
നിരോധനം ലംഘിക്കുമെന്നു സുരേന്ദ്രന്‍..
ലംഘിക്കുമോ വായുജിത്?
പോലിസ് നിരോധിചെന്നു കരുതി 'തിവ്രവാദ' ആസ്ഥാനതെക്കുള്ള മാര്‍ച്ച് ഉപേക്ഷിക്കുന്നത് ശരിയല്ലെന്ന് എന്റെ പക്ഷം..

വായുജിത് said...

പുലരിയേ പോസ്റ്റിനെ പറ്റി പറയാന്‍ ഒന്നുമില്ലല്ലോ അല്ലേ . :) സാരമില്ല.

ലഷ്കര്‍ ഇ തോയ്ബ പ്രവര്‍ത്തകരുടെ സുഹൃത്തുക്കളുടെ ആസ്ഥാനത്തേക്കൊക്കെ മാര്‍ച്ച് നടത്തുമ്പോള്‍ അത്യാവശ്യം സൂക്ഷിക്കണമെന്നാ എന്റെ പക്ഷം

അല്ല പുലരീ . പണ്ടത്തെ ആ ബാബറിന്റെ സ്മാരകത്തിന്റെ അത്രയുമൊക്കെ വരുമോ ഗ്രീന്‍ വാലി ? വെറുതെ ചോദിച്ചതാണെ . എല്ലാ വര്‍ഷവും ഡിസംബറില്‍ ഈ ദിനം മറക്കരുത് എന്നൊക്കെ പോസ്റ്ററൊട്ടിക്കുന്നത് കണ്ടിട്ടുണ്ടേ.
എനിക്കും അതേ അങ്ങോട്ടും പറയാനുള്ളൂ..

:)

പോസ്റ്റിനെ പറ്റി അഭിപ്രായം ഉണ്ടെങ്കില്‍ പറയുമല്ലൊ .

pulari said...

ലഷ്കറി ത്വയ്യിബയുടെ സുഹൃത്തുക്കളല്ല സാക്ഷാൽ ലഷ്കറി ത്വയ്യിബക്കാർ തന്നെയാണൂ ഗ്രീൻ വാലിയിലുള്ളതെന്ന് പറഞ്ഞാലും, പ്രചരിപ്പിച്ചാലും തരക്കേടില്ല. പോലിസ്‌ മാർച്ച്‌ നിരോധിക്കരുതെന്നാണു ലഷ്കറി ത്വയ്യിബക്കാർ ആഗ്രഹിച്ചത്‌. എന്തു ചെയ്യും ആ ചാൻസും നഷ്ടപ്പെടു.. ഗ്രീൻ വാലിയുടെ പതിനഞ്ചു മീറ്റർ അകലെ വെച്ച്‌ മാർച്ച്‌ തടഞ്ഞെന്ന് 'ജന്മഭൂമി'. മാർച്ച്‌ തുടങ്ങിയ സ്ഥലമായ കച്ചേരിപ്പടിയിൽ നിന്നു പതിനഞ്ച്‌ മിറ്റർ പിന്നിട്ടപ്പോഴേക്ക്‌ മാർച്ച്‌ തടഞ്ഞെന്ന് മറ്റു മഞ്ഞ പത്രങ്ങൾ. ഏതു വിശ്വസിക്കണം വായുജിത്ജീ? കച്ചേരിപ്പടിയിൽ നിന്നു ഗ്രീൻ വാലിയിലേക്ക്‌ എത്രദൂരം ഉണ്ടെന്ന് ഗ്രീൻ വാലിയിൽ പോയിട്ടുള്ള, ആ വഴി സഞ്ചരിച്ചിട്ടുള്ള എല്ലാവർക്കും അറിയാം.

പിന്നെ ബാബറിന്റെ സ്മാരകം, തിണ്ണമിട്ക്കു കാണിച്ച്‌ ബാബരീ പള്ളി കൈക്കലാക്കിയെന്നു കരുതി ബാബരി പള്ളി പള്ളിയല്ലാതകുന്നില്ല. താമസംവിനാ ബാബരീ പള്ളി നിലനിന്നിരുന്ന അതേ സ്ഥലത്തു തന്നെ ബാബറിന്റെ പേരിൽ തന്നെ പള്ളി ഉയരും. ഒരു സംശയവും വേണ്ട. എനിക്കതു സാധിച്ചില്ലെങ്കിൽ തന്നെ ഞങ്ങളെ പി ന്തുടരുന്നവർ ആ ചരിത്രപരമായ ദൗത്യത്തിൽ വിജയിക്കുക തന്നെ ചെയ്യും. തിണ്ണമിടുക്കു മാത്രമാണു സംഘികൾക്ക്‌ അതിന്മേലുള്ള അധികാരം, അത്‌ അധിക നാൾ നീണ്ടു നിൽക്കില്ല. കലാഭവൻ മണി പറഞ്ഞതു പോലെ രണ്ട്‌ കുപ്പി കള്ളു കുടിച്ച്‌ പറയുന്ന വീരവാദമല്ല ഇത്‌. അത്‌ നടന്നിരിക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി തിവ്രവാദികളിൽ നിന്നും കൈകൂലി വാങ്ങിയിട്ടോ മറ്റോ കാവി ഹൈന്ദവ തിവ്രവാദ ഭിഷണിയെ പറ്റി മുന്നറിയിപ്പ്‌ നൽകിയ വാർത്ത ഉണ്ടു.കേട്ടോ ആവോ..

പോസ്റ്റിനെ കുറിച്ച്‌. സംഘപരിവാര-സാമ്രാജ്യത്വ മാധ്യമങ്ങൾ ദുഷ്ടലാക്കോടെ ഉപയോഗിക്കുന്ന സാങ്കേതിക പഥങ്ങൾ മറ്റുള്ളവരും പി ന്തുടരണമെന്ന് വല്ല നിയമവുമുണ്ടോ??

ബൈ ബൈ...

സത said...

പുലരി,

°°°°°°°°°പിന്നെ ബാബറിന്റെ സ്മാരകം, തിണ്ണമിട്ക്കു കാണിച്ച്‌ ബാബരീ പള്ളി കൈക്കലാക്കിയെന്നു കരുതി ബാബരി പള്ളി പള്ളിയല്ലാതകുന്നില്ല°°°°°°°

ബാബര്‍ തിണ്ണമിടുക്ക് കാട്ടിയതാണ് ആ പള്ളി എന്ന് കൂടി തിരിഞ്ഞു നോക്കണം. ഖുറാന്‍ സൂക്തങ്ങള്‍ ഒക്കെ ഉദ്ധരിച്ച് മുസ്ലീങ്ങളുടെ ആരാധനാസ്ഥലം ഇതര വിശ്വാസങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന് പുലരി എഴുതിയ ഒരു പോസ്റ്റ്‌ ഓര്‍ക്കുന്നു..

ഇതര വിശ്വാസങ്ങളെയോ അവരുടെ ദൈവവിശ്വാസങ്ങളെയോ മനസ്സിലാക്കാനോ അംഗീകരിക്കാനോ "കഴിവില്ലാത്ത" പുലരിയും !!പുലരിയെ!! പിന്തുടരുന്നവരും പുലരി പിന്തുടരുന്ന ബാബറും ചരിത്രത്തിന്റെ ഭാഗമാണ്. നിങ്ങളെപ്പോലുള്ള രക്തദാഹികളുടെ "കരുത്തില്‍" ലോകം കീഴടക്കാന്‍ ശ്രമിക്കുന്ന ആ ദൈവം ഇത്ര കഴിവ് കെട്ടവനാണോ പുലരീ??

നെറ്റില്‍ എവിടെയോ ഒരു ഇസ്ലാമിക തീവ്രവാദി പിടിച്ചിരുന്ന ഒരു പടം ഓര്‍മ്മ വന്നു.. "എന്റെ ദൈവം നിറെ ദൈവത്തെ ഇല്ലാതാക്കും!!!"

പിശാചുക്കള്‍ ആണോ ദൈവത്തിന്റെ സംരക്ഷകര്‍??

സത said...

ഒന്നുകൂടി,

അയോധ്യയില്‍ തര്‍ക്ക മന്ദിരം തകര്‍ത്തപ്പോള്‍ കര്‍സേവകര്‍ക്ക് ലഭിച്ച ശിലാഫലകം മാത്രം മതി ആ പള്ളി ഒരു ക്ഷേത്രത്തിന്റെ അവശിഷ്ട്ടങ്ങളുടെ മുകളില്‍ നിര്‍മിച്ചതാണെന്ന് മനസ്സിലാക്കാന്‍.. അത് കൂടാതെ അവിടെ നടത്തിയ ആര്‍ക്കിയോളജിക്കല്‍ സര്‍വേയും ഇത് വെളിപ്പെടുത്തുന്നുണ്ട്. എന്നിട്ടും ഒരു പള്ളിയുടെ അവകാശതര്‍ക്കം മറ്റൊരു വലിയ വിഭാഗത്തിന്റെ ദൈവവിശ്വാസത്തെ കുത്തി നോവിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നത് കാണുമ്പോള്‍ ബാബര്‍ ഒക്കെ പുലരിയെക്കാള്‍ എത്ര ഭേദം എന്ന് ചിന്തിച്ചു പോകുന്നു..

ഈ കാഫിറിന്റെ ഒരു കാര്യം... അല്ലെ പുലരീ..

ഇതൊക്കെ പണ്ട് ചൂണ്ടിക്കാണിച്ചപ്പോള്‍ സംഘപരിവാറികള്‍ കാണിക്കുന്ന നമ്പരുകള്‍ ആണെന്ന് വിശ്വസിച്ചിരുന്നവര്‍ പലരും അവര്‍ പറഞ്ഞിരുന്നതും പറയുന്നതും അപ്രിയ സത്യങ്ങള്‍ മാത്രമായിരുന്നു എന്ന് ചിന്തിച്ചു തുടങ്ങി.. കണ്ണ് തുറന്നു കാര്യങ്ങള്‍ വീക്ഷിച്ചു നോക്കൂ.. പഴേ ബാബറിന്റെയും ഔറംഗസീബുമാരുടെയും കാലഘട്ടമല്ല ഇത്..

പുലരീ.. ഉണരൂ.. നിങ്ങള്‍ ഇപ്പോള്‍ ആറാം നൂറ്റാണ്ടില്‍ അല്ലാ ജീവിക്കുന്നത്..

വായുജിത് said...

പുലരീ

ഗ്രീന്വാലിയിലേക്കുള്ള മാര്‍ച്ച് പോലീസ് തടയും എന്നതില്‍ സംശയമില്ലാത്തതിനാല്‍ വീരവാദം മുഴക്കുന്നതില്‍ അര്‍ത്ഥമില്ല. അതല്ല മാര്‍ച്ച് നടത്തുന്നവരെയൊക്കെ നിങ്ങള്‍ മൂക്കിലാക്കി വലിക്കുമായിരുന്നെങ്കില്‍ അത് മാര്‍ച്ച് തുടങ്ങുന്നിടത്തു വച്ചും ചെയ്യാവുന്നതാണല്ലൊ . അപ്പോള്‍ ആ കാര്യം അവിടെ നില്‍ക്കട്ടെ.

എന്തായാലും കൈവെട്ടിയവരെ പിടിക്കാന്‍ പോലീസ് വീട്ടില്‍ കയറുമ്പോള്‍ അയ്യോ മുസ്ലിം വേട്ട നടത്തുന്നേ എന്ന കരച്ചിലെലെങ്കിലും ഒഴിവാക്കാമായിരുന്നു ധീരന്മാരായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് . വെറുതെ എന്തിനു സമുദായത്തിലെ പാവങ്ങളുടെ പേരില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു

പിന്നെ താങ്കളുടെയും താങ്കളുടെ പിന്‍പേ വരുന്നവരുടെയും ആഗ്രഹം . അതിന് എന്റെ മറുപടി ഇത്രമാത്രം .

അതിര്‍ത്തി കടന്നു വന്ന മത ഭ്രാന്തന്മാരായ ഗോറിയും ഗസ്നിയും അറംഗ സീബുമെല്ലാം ഇതിനപ്പുറത്തെ സ്വപ്നങ്ങള്‍ ഉള്ളവരായിരുന്നു. ഹിന്ദുസ്ഥാനത്തെ തകര്‍ത്ത് സ്വന്തം മതവിശ്വാസത്തിന്റെ കീഴിലാക്കാമെന്നവര്‍ സ്വപ്നം കണ്ടു. പക്ഷെ ചരിത്രത്തിന്റെ താളുകളില്‍ അവര്‍ക്കും അവരുടെ മതഭ്രാന്തിനും എരിഞ്ഞടങ്ങാനായിരുന്നു വിധി

അവരുടെ പിന്മുറക്കാര്‍ ഇസ്ലാമിക രാജ്യമെന്ന ദൌത്യം പാകിസ്താനിലൂടെ പൂര്‍ത്തീകരിച്ചു. എന്നിട്ടോ ? ഇന്നെവിടെ നില്‍ക്കുന്നു ആ രാജ്യം . അമേരിക്കയെന്ന ലോകപോലീസിന്റെ കൂടെ നിന്ന് അഫ്ഗാനിലെ സ്വന്തം സമൂഹത്തെ തന്നെ കൊന്നൊടുക്കേണ്ടി വന്ന ഗതികേടിലെത്തി നില്‍ക്കുന്നു.

മലര്‍പൊടിക്കാരനു സ്വപ്നം കാണാന്‍ പരിധി നിശ്ചയിച്ചിട്ടില്ലാത്തതു കൊണ്ട് ഏതളവു വരേയും പോകാം . അത് താങ്കളുടെ ഇഷ്ടം .

വായുജിത് said...

കാവി തീവ്രവാദത്തെ കുറിച്ച് ..

പുലരീ ആദ്യമായി ഒരു നന്ദി പറയട്ടെ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയേയും അന്വേഷണ ഏജന്‍സികളേയും വിശ്വാസത്തിലേടുത്തതിന്.

സ്ഫോടനം നടത്തിയവരെ കസ്റ്റഡിയിലെടുത്തതിന്റെ പേരില്‍ ഒരു ഹിന്ദു സംഘടനയും അയ്യോ “ഹിന്ദുക്കളെ പീഡിപ്പിക്കുന്നേ “എന്നു പറഞ്ഞ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയില്ല. കൂലിക്കാരെ കൊണ്ട് സകല പത്രങ്ങളിലും കരച്ചില്‍ ലേഖനങ്ങള്‍ എഴുതിക്കാനും നടന്നില്ല.

:)

വായുജിത് said...

സംഘപരിവാര-സാമ്രാജ്യത്വ മാധ്യമങ്ങൾ ദുഷ്ടലാക്കോടെ ഉപയോഗിക്കുന്ന സാങ്കേതിക പഥങ്ങൾ മറ്റുള്ളവരും പി ന്തുടരണമെന്ന് വല്ല നിയമവുമുണ്ടോ??

:)

പുലരീ "മാധ്യമവും“ വരുമോ . സംഘ പരിവാര സാമ്രാജ്യത്വ മാധ്യമങ്ങളുടെ കണക്കില്‍ ????

നെട്ടൂരാന്‍ said...

" താമസംവിനാ ബാബരീ പള്ളി നിലനിന്നിരുന്ന അതേ സ്ഥലത്തു തന്നെ ബാബറിന്റെ പേരിൽ തന്നെ പള്ളി ഉയരും. ഒരു സംശയവും വേണ്ട"

ഹയ്യോ!!!!!!!!!! ഞാന്‍ ചിരിച്ചു ചിരിച്ചു ചാകാന്‍ പോകുന്നേ!!! ഹൂ... ഹൂ...

നെട്ടൂരാന്‍ said...

"പുലരീ "മാധ്യമവും“ വരുമോ . സംഘ പരിവാര സാമ്രാജ്യത്വ മാധ്യമങ്ങളുടെ കണക്കില്‍ ????"

മാധ്യമത്തെ പറ്റി പറയരുത്‌. ഭാരതത്തെയും അവിടുത്തെ സംസ്കാരത്തെയും ഇത്രയും ഥാറതിച് മുറിയന്മാരെ സുഖിപ്പിക്കുന്ന ഒരു പത്രം ലോകത്തെവിടെയും ഇല്ല. ഗള്‍ഫ് മാധ്യമത്തിന്റെ ഏതെങ്കിലും ഒരു പതിപ്പ് വായിച്ച് നോക്കാന്‍ അപേക്ഷ.

http://www.madhyamam.com/

Anonymous said...

നെട്ടുരാന്‍ സര്‍
‍ഏതേലും ഒരു ലിങ്ക് തരാമോ??

നെട്ടൂരാന്‍ said...

അനോണീ...
ലിങ്ക്‌ വേണ്ട. ഗള്‍ഫ് മാധ്യമത്തിന്റെ ഏതെങ്കിലും പ്രിന്റഡ് എഡിഷന്‍ വായിച്ചു നോക്കിയാല്‍ മതി. പ്രത്യേകിച്ച്‌ മദനിയെ അരസ്റ്റ് ചെയ്ത ദിവസത്തെ...

dileep kunjaai said...

എത്ര അധികം രാജ്യ വിരോധം കാണിക്കുന്ന ഈ തീവ്രവാദ പത്രം എന്ത് കൊണ്ട് നിരോധികുന്നില്ല എന്നതാണ് അത്ഭുതം .........